വാല്‍താംസ്സ്റ്റോയില്‍ മരിയന്‍ ദിനാചരണം
ഗ്രെയ്റ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്‍താംസ്സ്റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് (ബുധനാഴ്ച) മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്.
മാതാവിന്റെ ജപമാല 6 :45 pm തുടങ്ങി, വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടു കൂടി 8 :45pm നു സമാപിക്കും
വിലാസം
St.Mary's & Blessed Kunjachan Mission
(Our Lady & St .George Church).
132 Shernhall Street
E17 9HU.
For more details please contact.
Mission Director,
Fr. Shinto Varghese Vaalimalayil CRM.
More »
ലണ്ടന്‍ വെംബ്ലിയില്‍ ക്രിസ്തീയ ആരാധന
വാറ്റ്‌ഫോര്‍ഡ് വേര്‍ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ഔട്ട് സ്റ്റേഷനായ വെംബ്ലിയില്‍ ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 :30 വരെ ക്രിസ്തീയ ആരാധനയും വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 7 മണിമുതല്‍ 9 മണി വരെ പ്രയര്‍ സെല്‍ മീറ്റിങ്ങും നടത്തപ്പെടുന്നു.
പാസ്റ്റര്‍ ബ്ലെയ്‌സ് രാജുവും, ബ്രദര്‍ ടൈറ്റസ് ജോണും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.
ലണ്ടന്‍
More »
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല പൂജ
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല പൂജ ഈ വര്‍ഷവും ഭക്തിപുരസ്സരം നടത്തപ്പെടുന്നു. കെന്റിലെ ജില്ലിങ്ങമിലുള്ള സ്‌കൗട്ട്‌സ് സമ്മേളന കേന്ദ്രത്തില്‍ (Scouts Hall, Castlemaine Avenue, Gillingham, Kent, ME7 2QE) വച്ചാണ് മണ്ഡല പൂജ ഡിസംബര്‍ 30 ശനിയാഴ്ച വൈകുന്നേരം 6 :00 മണി മുതല്‍ 09 :00 മണി വരെ നടത്തപ്പെടുന്നത്.
അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), ദീപാരാധന, പടിപൂജ,
More »
'ഫീല്‍ ദി ഗ്ലോറി ഓഫ് ലോര്‍ഡ്': കിസ്മസ് കരോള്‍ സംഗീതം 10ന്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ(CSI) മലയാളം കോണ്‍ഗ്രിഗേഷന്‍ ലണ്ടന്റെ നേതൃത്വത്തില്‍ 10ന് ഞായറാഴ്ച 'ഫീല്‍ ദി ഗ്ലോറി ഓഫ് ലോര്‍ഡ്' : കിസ്മസ് കരോള്‍ സംഗീതം നടക്കും. ഈസ്റ്റ് ഹാമിലെ ബാര്‍ക്കിങ് റോഡിലുള്ളസെന്റ് ബര്‍ത്തോലോമിയൂസ് ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞു 3 :30 ന് പരിപാടി തുടങ്ങും.
മിനിസ്റ്റര്‍ ഓഫ് ദി സെന്‍ട്രല്‍ ചര്‍ച്ചും കോട്ടയം സിഎം എസ് കോളേജ് മുന്‍ ചാപ്ലിനുമായ(1979 -81) റവ ജോനാഥന്‍ എഡ്വേര്‍ഡ്‌സ്
More »
മരിയന്‍ ദിനാചരണം
ഗ്രെയ്റ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനില്‍ ഉള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് (ബുധനാഴ്ച) മരിയന്‍ ദിനാചരണം ഉണ്ടായിരിക്കും.
മാതാവിന്റെ ജപമാല വൈകിട്ട് 6 :45ന് തുടങ്ങി, വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടു കൂടി 8 :45 നു സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് ഏവര്‍ക്കും സ്വാഗതം.
തിരുക്കര്‍മ്മങ്ങളില്‍
More »