|
|
|
സ്പിരിച്വല്‍
à´—àµà´°àµ‡à´±àµà´±àµ à´¬àµà´°à´¿à´Ÿàµà´Ÿà´£àµâ€ സീറോമലബാരàµâ€ രൂപതയിലàµâ€ സിസàµà´±àµà´±à´°àµâ€ ആനàµâ€ മരിയ നയികàµà´•àµà´¨àµà´¨ വിശàµà´¦àµà´§à´µà´¾à´° à´§àµà´¯à´¾à´¨à´‚ 29 à´®àµà´¤à´²àµâ€ 31 വരെ
വലിയ നോയമ്പിലൂടെ ആര്‍ജ്ജിച്ചെടുക്കുന്ന കൃപാവരങ്ങളില്‍ ശക്തിപ്പെടുവാനും, വിശുദ്ധവാരത്തിനായി ഒരുങ്ങുവാനും, വരുന്ന തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ധ്യാനം ഒരുക്കുന്നു.
രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, ചെയര്‍പേഴ്‌സണുമായ സിസ്റ്റര്‍ ആന്‍ മരിയ മുഖ്യമായും ധ്യാനം നയിക്കുന്നതാണ്. എല്ലാ ദിവസവും, രൂപതയിലെ അഭിഷേകം നിറഞ്ഞ വൈദികരുടെ, ആമുഖ പ്രസംഗത്തോടെയായിരിക്കും ധ്യാനം ആരംഭിക്കുക.
വൈകുന്നേരം 6.30ന് കുരിശിന്റെ വഴിയും, തുടര്‍ന്ന് ജപമാലയും, ആരംഭ പ്രസംഗവും, ധ്യാന പ്രസംഗവും, അനുഗ്രഹദായകമായ പരിശുദ്ധ കുബ്ബാനയുടെ ആരാധനയും, അഭിവന്ദ്യ പിതാവിന്റെ ആശീര്‍വാദവും ഉണ്ടായിരിക്കും. തിങ്കളാഴ്ചത്തെ ആരംഭ പ്രസംഗം ഫാ. ജോസ് ആഞ്ചാനിക്കലും, ചൊവ്വാഴ്ചത്തെ ആരംഭ പ്രസംഗം ഫാ ടോമി എടാട്ടും, ബുധനാഴ്ചത്തെ ആരംഭപ്രസംഗം ഫാ. മാത്യു പിണക്കാട്ടും നടത്തുന്നതായിരിക്കും.
സ്വന്തം ഭവനങ്ങളിലിരുന്ന്
More »
ജോസഫിനàµâ€ à´§àµà´¯à´¾à´¨à´‚ 17, 18, 19 തീയതികളിലàµâ€
ആഗോള സഭ പ്രഖ്യാപിച്ചിരിക്കുന്ന യൗസേപ്പ് പിതാവിന്റെ വര്‍ഷം, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ സുമുചിതമായി ആചരിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി, 19ാം തീയതിയിലെ യൗസേപ്പ് പിതാവിന്റെ തിരുനാളിന് വിശ്വസികളെ ഒരുക്കുവാന്‍, മാര്‍ച്ച് 17,18,19 തീയതികളില്‍, രൂപത ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍, ജോസഫിന്‍ ധ്യാനം ക്രമീകരിച്ചിരിക്കുന്നു.
17ന് വൈകുന്നേരം 7.30ന് സി ഞ്ചലൂസ് മോണ്‍. ജോര്‍ജ് തോമസ് ചേല്ക്കല്‍ ആരംഭ സന്ദേശം നല്‍കുകയും, ലിജേഷ് മുക്കാട്ട് അച്ചന്‍ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും.
18ന് വെകിട്ട് സിഞ്ചലൂസ് മോണ്‍. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍ അച്ചന്‍ ആരംഭ സന്ദേശം നല്‍കുകയും, ജോ മാത്യു മൂലേച്ചേരി അച്ചന്‍ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും. രണ്ടു ദിവസങ്ങളിലും, പ്രഭാഷണങ്ങള്‍ക്ക് ശേഷം പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധന ഉണ്ടായിരിക്കും.
19ന് വൈകുന്നരം 6.30 മുതല്‍ 9 മണി വരെ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പരിശുദ്ധ കുര്‍ബാന
More »
à´—àµà´°àµ‡à´±àµà´±àµ à´¬àµà´°à´¿à´Ÿàµà´Ÿà´¨àµâ€ സീറോ മലബാരàµâ€ രൂപതയിലàµâ€ à´ªàµà´¤à´¿à´¯ വൈദികരàµâ€ à´¸àµà´¥à´¾à´¨à´®àµ‡à´±àµà´±àµ
ബിര്‍മിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പുതിയ നിയമനങ്ങള്‍. 'സുവിശേഷകന്റെ ജോലി' ഏറ്റെടുത്ത് സഭാസമൂഹത്തെ നയിക്കുവാന്‍ വിവിധ മിഷനുകളില്‍ വൈദികരെ നിയമിച്ചതായി രൂപതാ നേതൃത്വം അറിയിച്ചു. ഫാ. ജോസ് അന്ത്യാകുളം MCBS, ഫാ. ജോബിന്‍ കോശക്കല്‍ VC, ഫാ. ജോ മാത്യു മൂലെച്ചേരി VC , ഫാ. ജിനു മുണ്ടുനടക്കല്‍ എന്നിവരെ രൂപതയുടെ പുതിയ ശുശ്രൂഷാമേഖലകളില്‍ നിയമിച്ചതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.
ബെക്‌സില്‍, ബ്രൈറ്റണ്‍, ഈസ്റ്റ്‌ബോണ്‍, ഹെയ്ല്‍ഷാം, ഹേസ്റ്റിംഗ്‌സ് എന്നിവ ഉള്‍ക്കൊള്ളുന്ന സെന്റ് തോമസ് മൂര്‍ പ്രോപോസ്ഡ് മിഷന്റെയും, സെന്റ് കാതറീന്‍ പ്രോപോസ്ഡ് മിഷന്റെയും (ചിചെസ്റ്റര്‍, ലിറ്റില്‍ഹാംപ്ടണ്‍, വര്‍ത്തിങ്) കോര്‍ഡിനേറ്ററായി ഫാ. ജോസ് അന്ത്യാകുളം MCBS നിയമിതനായി.
സെന്റ് കാര്‍ഡിനല്‍ ന്യൂമാന്‍ മിഷന്‍ ഓക്‌സ്‌ഫോര്‍ഡ് & ബാന്‍ബറിയുടെ ഡയറക്ടറായി ഫാ. ഫാ. ജോബിന്‍ കോശക്കല്‍ VC യെ നിയമിച്ചതായും
More »
ജീവിത സാകàµà´·àµà´¯à´™àµà´™à´³à´¿à´²àµâ€ കൂടി ഹൃദയങàµà´™à´³àµ† തൊടണം - മാരàµâ€ ആലഞàµà´šàµ‡à´°à´¿
പ്രസ്റ്റന്‍ : സുവിശേഷ പ്രഘോഷണം എന്നത് ഏറെ ഉത്തരവാദിത്വമുള്ള ഒരു പ്രവര്‍ത്തിയാണ് . മാമ്മോദീസയിലൂടെ നമുക്ക് ലഭിച്ചിരിക്കുന്ന ഈ ദൗത്യം മറ്റുള്ളവരിലേക്ക് സ്വന്തം ജീവിത സാക്ഷ്യത്തിലൂടെ പകര്‍ന്നു നല്‍കുക എന്നത് ഓരോരുത്തരുടെയും ദൗത്യമാണ് .മറ്റുള്ളവരെ ശിഷ്യപ്പെടുത്തുവാന്‍ കഴിയുന്നതാണ് സുവിശേഷത്തിന്റെ യഥാര്‍ത്ഥ ആനന്ദം .സുവിശേഷത്തിന്റെ ഈ ആനന്ദമറിയുവാന്‍ സ്വന്തം ജീവിത സാക്ഷ്യങ്ങളില്‍ കൂടി ഹൃദയങ്ങളെ തൊടണമെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സുവിശേഷവത്കരണം കാരുണ്യത്തിന്റെ പ്രവര്‍ത്തനമാണെന്നും മറ്റുള്ളവരുടെ ഹൃദയങ്ങളെ തൊടുന്ന രീതിയില്‍ സുവിശേഷവത്കരണം നടത്താന്‍ സാധിക്കുമ്പോഴാണ്, ശിഷ്യപ്പെടുത്തുക എന്ന പ്രബോധനം പ്രാവര്‍ത്തികമാകുന്നതെന്നും കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഓണ്‍ലൈനില്‍ ഒരുക്കിയ 'സുവിശേഷത്തിന്റെ ആനന്ദം എന്ന 'സുവിശേഷ
More »
à´—àµà´°àµ‡à´±àµà´±àµ à´¬àµà´°à´¿à´Ÿàµà´Ÿà´¨àµâ€ രൂപത à´¸àµà´µà´¿à´¶àµ‡à´· വലàµâ€à´•àµà´•à´°à´£ മഹാ സംഗമം 27നൠഓണàµâ€à´²àµˆà´¨à´¿à´²àµâ€
പ്രസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ 27ന് സംഘടിപ്പിക്കുന്ന സുവിശേഷ വല്‍ക്കരണ മഹാസംഗമത്തിന്റെ 'സുവിഷേശത്തിന്റെ ആനന്ദം ' ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു .രൂപതയിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും ആളുകള്‍ ഓണ്‍ലൈനില്‍ പങ്കെടുക്കുന്ന മഹാ സുവിശേഷ സംഗമം സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉത്ഘാടനം ചെയ്യും .
രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അദ്ധ്യക്ഷത വഹിക്കുന്ന ഈ സംഗമത്തില്‍ കേരള സഭയിലെ അനുഗ്രഹീതരായ പ്രമുഖ സുവിശേഷപ്രഘോഷകര്‍ ഇടതടവില്ലാതെ തുടര്‍ച്ചായി മൂന്നര മണിക്കൂര്‍ സുവിശേഷ പ്രഘോഷണം നടത്തും . സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ കൂടി ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് കൂടി ലഭ്യമാകുന്ന രീതിയില്‍ ആണ് സംഗമം ക്രമീകരിച്ചിരിക്കുന്നത് . ഫാ.ജോര്‍ജ് പനയ്ക്കല്‍ വിസി, ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍,
More »
|
| |
|
|
|