വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിനശുശ്രൂഷയും അമലോത്ഭവ മാതാവിന്റെ തിരുനാളും
വാല്‍താംസ്റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഡിസംബര്‍ പതിനൊന്നിന് മരിയന്‍ ദിനശുശ്രൂഷയും അമലോത്ഭവ മാതാവിന്റെ തിരുനാളും.
തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം
വൈകിട്ട് 6.30ന് ജപമാല , 7ന് വിശുദ്ധ കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ
More »
ചരിത്രമായി രണ്ടായിരത്തോളം പേരുമായി ഗ്രേറ്റ് ബ്രിട്ടണ് രൂപതാ പ്രഥമ വനിതാ സമ്മേളനം
ബെര്‍മിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ പ്രഥമ ദേശീയ രൂപതാതല സംഗമം 'തോത്താ പുള്‍ക്ര', ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്വെന്ഷന് സെന്ററില്‍ നടന്നു. രൂപതയുടെ എട്ടു റീജിയനുകളില്‍നിന്നായി രണ്ടായിരത്തോളം വനിതകള്‍ ചരിത്രസമ്മേളനത്തിനു സാക്ഷികളായി. യൂറോപ്പിലെതന്നെ ഏറ്റവും വലിയ കത്തോലിക്കാ വനിതാ കൂട്ടായ്മയായ ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ വിമെന്‍സ് ഫോറത്തിന്റെ
More »
യൂറോപ്പിലെ ഏറ്റവും വലിയ ആത്മീയവനിതാ കൂട്ടായ്മ നാളെ ബെര്‍മിംഗ്ഹാം ബെഥേലില്‍
ബെര്‍മിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ വിമെന്‍സ് ഫോറത്തിന്റെ പ്രഥമ മഹാസമ്മേളനം നാളെ ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കും. ഏറെ നാളത്തെ പ്രാര്‍ത്ഥനയ്ക്കും മറ്റ് ഒരുക്കങ്ങള്‍ക്കും ശേഷമാണ് ഗ്രേറ്റ് ബ്രിട്ടണ് രൂപതയുടെ എട്ടു റീജിയനുകളില്‍നിന്നായി ആയിരത്തിഅഞ്ഞൂറില്പരം വനിതകള്‍ 'ടോട്ട പുള്‍ക്രാ' എന്ന ഈ സമ്മേളനത്തിനെത്തിച്ചേരുന്നത്.
More »
ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ 'സ്നേഹ ദൂത് കരോളി'ന് ഉജ്ജ്വല തുടക്കം
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ ദശവത്സര കരോളായ സ്നേഹ ദൂത് 2019 ന് ഡിസംബര്‍ ഒന്നിന് 10 മണിക്ക് ഫാ. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം 12 മെഴുകുതിരികള്‍ തെളിയിച്ചു കൊണ്ട് തുടക്കം കുറിച്ചു . വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ മത്സര വീര്യത്തോടെ ഭക്തിനിര്‍ഭരമായ കരോള്‍ വിവിധ വീടുകള്‍ സന്ദര്‍ശിച്ച് 23 വരെ
More »
കെന്റ് ഹിന്ദു സമാജത്തിന്റെ ഏഴാമത് അയ്യപ്പ പൂജ മെഡ്വേ ഹിന്ദു മന്ദിറില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 11 മണി വരെ, കെന്റിലെ മെഡ്വേ ഹിന്ദുമന്ദിറില്‍ വച്ച് നടത്തപ്പെടുന്നു. അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം ), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവയും
More »