à´ªàµà´°à´µà´¾à´¸à´¿à´•à´³àµâ€à´•àµà´•ൠഇരàµà´Ÿàµà´Ÿà´Ÿà´¿; വിമാനയാതàµà´° പൊളàµà´³à´¿à´•àµà´•àµà´‚
പ്രവാസി യാത്രക്കാര്‍ക്ക് ഇരുട്ടടിയായി വിമാന ഇന്ധന നിരക്ക് കുതിച്ചുയരുന്നു. അവധിക്കാല യാത്രയ്ക്കും നാട്ടില്‍ പോകാന്‍ ഒരുങ്ങുന്നവര്‍ക്കും കനത്ത ആഘാതമാവും ഇത്. ടിക്കറ്റിന് ഇനി വലിയ വലിയ നല്‍കേണ്ടിവരും . വിമാന ഇന്ധന വിലയില്‍ 3.22 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം 9ാം തവണയാണ് ഇന്ധന വില ഉയരുന്നത്. ഇതോടെ നാട്ടിലേക്ക് ഫാമിലിയായി പോയി പോയിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റ് നിരയ്ക്ക് വലിയ ബാധ്യതയാകും.
ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില കിലോ ലിറ്ററിന് 3649.13 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഏവിയേഷന്‍ ഇന്ധന വില ഉയര്‍ന്നതോടെ യാത്രാ നിരക്ക് വലിയ രീതിയില്‍ ഉയരും. മാര്‍ച്ചില്‍ 18.3 ശതമാനം വര്‍ദ്ധനവാണ് ഇന്ധന വിലയിലുണ്ടായത്. ശേഷം ഏപ്രില്‍ 1 ന് രണ്ടു ശതമാനവും ഏപ്രില്‍ 16ന് 0.2 ശതമാനവും വര്‍ദ്ധിച്ചു. ഇത് ഇനിയും ഉയരും.
റഷ്യ -യുക്രെയ്ന്‍ യുദ്ധത്തോടെ ഇന്ധന വില ഉയരുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍
More »
കൊയിലാണàµà´Ÿà´¿à´¯à´¿à´²àµâ€ à´¯àµà´µà´¤à´¿à´¯àµà´Ÿàµ† മരണതàµà´¤à´¿à´¨àµ പിനàµà´¨à´¿à´²àµâ€ à´“à´£àµâ€à´²àµˆà´¨àµâ€ റമàµà´®à´¿
ഓണ്‍ലൈന്‍ ഗെയിമുകള്‍ ഒരുക്കുന്ന ചതിക്കുഴികളില്‍ വീണു ജീവന്‍ പൊലിയുന്നവരുടെയും പണം നഷ്ടപ്പെടുന്നവരുടെയും എണ്ണം അനുദിനം കൂടിവരുകയാണ്. ഏറ്റവും ഒടുവില്‍ കോഴിക്കോട് കൊയിലാണ്ടി ചേലിയയില്‍ ബിജിഷ എന്ന യുവതിയുടെ മരണത്തിനു പിന്നില്‍ ഓണ്‍ലൈന്‍ റമ്മി കളിയില്‍ പണം നഷ്ടപ്പെട്ടതാണെന്ന് പോലീസ് കണ്ടെത്തല്‍ വന്നിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വീട്ടുകാര്‍ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണം അടക്കം പണയംവച്ചതായും അന്വേഷണസംഘം കണ്ടെത്തി. ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്പനികളില്‍നിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ ബിജിഷയുടെ സുഹൃത്തുക്കള്‍ക്കടക്കം സന്ദേശങ്ങള്‍ അയച്ചിരുന്നു. വായ്പ തിരിച്ചടക്കാത്ത
More »
പിളàµà´³à´¯àµà´Ÿàµ† കോടികളàµà´Ÿàµ† à´¸àµà´µà´¤àµà´¤àµ: മൂനàµà´¨à´¿à´²àµŠà´¨àµà´¨àµ à´à´¾à´—à´‚ വേണമെനàµà´¨àµ മൂതàµà´¤à´®à´•à´³àµâ€
കൊല്ലം : ഗണേഷ് കുമാറിന് ഇക്കുറിമന്ത്രിക്കസേര നഷ്ടപ്പെടുത്തിയ, മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ കോടികളുടെ സ്വത്ത് സംബന്ധമായ തര്‍ക്കം പരിഹരിക്കാന്‍ കോടതി നിര്‍ദേശപ്രകാരം നടന്ന മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ കൊട്ടാരക്കര സബ് കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കും. ബാലകൃഷ്ണപ്പിള്ളയുടെ പേരിലുള്ള വസ്തുവകകളുടെ മൂന്നിലൊന്ന് ഭാഗം വേണമെന്നാണ് മൂത്തമകള്‍ ഉഷ മോഹന്‍ദാസിന്റെ ആവശ്യം. സഹോദരങ്ങളായ ബിന്ദു ബാലകൃഷ്ണന്‍, കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.
ഏപ്രില്‍ ആറിന് നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഉഷ തന്റെ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടി പറയാന്‍ ഗണേഷ്‌കുമാര്‍ സമയം ചോദിച്ചിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയില്‍ വിട്ടുവീഴ്ചക്ക് ഗണേഷ്‌കുമാര്‍ തയ്യാറായില്ല. പിതാവിന്റെ പേരില്‍ വ്യാജവില്‍പത്രം തയ്യാറാക്കിയെന്ന ഹര്‍ജിയുമായാണ് ഉഷ കോടതിയിലെത്തിയത്.
More »
കാലàµâ€à´•àµà´•ാശിനൠഗതിയിലàµà´²àµ†à´™àµà´•à´¿à´²àµà´‚ പൊടിപൊടിചàµà´šàµ പണിമàµà´Ÿà´•àµà´•ാഘോഷം
നിത്യച്ചെലവിനു പോലും കടമെടുക്കുന്ന ഒരു സംസ്ഥാനം, എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും അണിനിരത്തി 48 മണിക്കൂര്‍ പണിമുടക്കാഘോഷം പൊടിപൊടിക്കുന്നതാണ് കേരളത്തില്‍ കണ്ടത്. അഖിലേന്ത്യാ പണിമുടക്കെന്നായിരുന്നു പറച്ചിലെങ്കിലും പതിവുപോലെ കാര്യമായി പണിമുടക്കിച്ചത് കേരളത്തില്‍ മാത്രമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ശക്തരായ വിമര്‍ശകരായിരുന്നിട്ടും തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബലപ്രയോഗമോ ഭീഷണിയോ ചെലുത്താതെ തൊഴിലാളികളെയും സ്ഥാപനങ്ങളെയും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു.
എന്നാല്‍ കേരളത്തില്‍ അതായിരുന്നില്ല സ്ഥിതി. ഇവിടെ പണിമുടക്കെന്നാല്‍ ബന്ദാണ്. അത്യാവശ്യത്തിനു വഴില്‍ ഇറങ്ങുന്നവരെ ഓടിച്ചും നിത്യച്ചെലവിനു ബുദ്ധിമുട്ടുന്ന ചെറുകിട കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയും വാഹനങ്ങള്‍ തടഞ്ഞും യൂണിയന്‍ ലേബലില്‍ ഗുണ്ടായിസം നടത്തുന്നു. ഇതൊക്കെ ടിവിയില്‍ കണ്ടു പണിമുടക്ക് ദിവസവും ശമ്പളത്തോടെ അവധി ആഘോഷിക്കുകയാണ് ലക്ഷക്കണക്കിന്
More »
à´¶àµà´°àµ€à´²à´™àµà´• à´…à´°à´•àµà´·à´¿à´¤à´¾à´µà´¸àµà´¥à´¯à´¿à´²àµâ€; ഒരൠകപàµà´ªàµ ചായയàµà´•àµà´•ൠ100 രൂപ, ഡോളറിനൠ275 രൂപ
കൊളംബോ : ശ്രീലങ്കയില്‍ വിലക്കയറ്റംവും കറന്‍സി വിലയിടിവും അതി രൂക്ഷമായി. 25.7 ശതമാനമാണ് വിലക്കയറ്റം. ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയര്‍ന്നു. തെരുവില്‍ പെട്രോളിനും മണ്ണെണ്ണയ്ക്കുമായി മണിക്കൂറോളം ക്യൂവില്‍ നിന്ന രണ്ട് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. എഴുപത്തിയൊന്നുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും എഴുപത്തിരണ്ടു വയസുള്ളയാളുമാണ് മരിച്ചത്. നാല് മണിക്കൂറോളമാണ് വയോധികര്‍ ക്യൂവില്‍ നിന്നത്.രാജ്യത്തെ ഇന്ധം കുതിച്ച് റെക്കോര്‍ഡ് തലത്തില്‍ എത്തിയിരിക്കുകയാണ്.
പെട്രോളിനുവേണ്ടി നാല് ആഴ്ചകളോളം ജനങ്ങള്‍ പമ്പുകളില്‍ ക്യൂ നില്‍ക്കുകയാണ്. ഇന്ധന റിഫൈനറിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ശ്രീലങ്ക റദ്ദാക്കിയിരിക്കുകയാണ്. ക്രൂഡോയില്‍ സ്‌റ്റോക്ക് തീര്‍ന്നതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചതെന്ന് പെട്രോളിയം തൊഴിലാളികളുടെ യൂണിയന്‍ അധ്യക്ഷന്‍ അശോക രണ്‍വാല പറഞ്ഞു. രാജ്യത്ത് ഇപ്പോള്‍
More »