വീണ്ടും സൂപ്പര്‍ ഓവര്‍, വീണ്ടും ഇന്ത്യയുടെ ആവേശ ജയം
വെല്ലിങ്ടണ്‍ : സൂപ്പര്‍ ഓവര്‍ എന്ന ഭൂതം ന്യൂസിലാന്റിനെ വീണ്ടും വീഴ്ത്തി. സൂപ്പര്‍ ഓവറിലേക്ക് നീണ്ട നാലാം ടി-20യിലും ഇന്ത്യയ്ക്ക് ആവേശ ജയം. ബുംറയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത കിവീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇന്ത്യയ്ക്ക് വേണ്ടി രാഹുലും കോഹ്‌ലിയുമാണ് ഓപ്പണ്‍ ചെയ്തത്.
ആദ്യ രണ്ട് പന്തില്‍ സിക്‌സും ഫോറും നേടി രാഹുല്‍ ഇന്ത്യയെ
More »
കൈയേറ്റം ചെയ്തയാളുടെ കാല്‍കഴുകി ചുംബിച്ച് വൈദികന്റെ മാതൃക
തൃശൂര്‍ :നിസാര കാര്യത്തിന് തന്നെ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത ഇടവകയിലെ ഒരു അംഗത്തിന് ബലിവേദിയില്‍ മാപ്പുനല്‍കി സമൂഹത്തിന് മാതൃകയാവുകയാണ് ഫാ.നവീന്‍ ഊക്കന്‍ എന്ന വൈദികന്‍. ഇരിങ്ങാലക്കുട രൂപതയിലെ മാള തുമ്പരശേരി സെന്റ് മേരീസ് പള്ളി വികാരിയാണ് ഫാ. നവീന്‍. തന്നോട് പിണങ്ങിയ വിശ്വാസിയുടെ കാലുകള്‍ ബലിവേദിയില്‍ കഴുകി ചുംബിച്ചാണ് അദ്ദേഹത്തിന് മാപ്പുനല്‍കിയത്.
More »
സൗദിയില്‍ കോട്ടയംകാരി നഴ്‌സിന് കൊറോണ വൈറസ് ബാധ; 30 മലയാളി നഴ്സുമാര്‍ നിരീക്ഷണത്തില്‍
ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ പടരുന്നു. സൗദിയില്‍ നഴ്‌സായ കോട്ടയംകാരി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 30 മലയാളി നഴ്സുമാര്‍ നിരീക്ഷണത്തിലാണ്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയ്ക്കാണ് കൊറോണ വൈറസ് ബാധ ഉണ്ടായത്. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയത് നാഷണലിലെ ജീവനക്കാരിയാണ് ഇവര്‍.
മലയാളി നഴ്‌സിനെ കൂടാതെ ഈ ആശുപത്രിയിലെ ഫിലിപ്പീന്‍
More »
ഭര്‍ത്താവിന് കുളിയ്ക്കാനും പല്ലുതേക്കാനും മടി; വിവാഹമോചനം തേടി യുവതി
ഭര്‍ത്താവിന് സ്ഥിരമായി കുളിക്കാനോ പല്ലുതേക്കാനും ഉള്ള മടിമൂലം വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. ശുചിത്വമില്ലായ്മ സഹിക്കാനാകാതെ ഭര്‍ത്താവുമായി ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ലെന്നും വിവാഹമോചനം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് യുവതി സംസ്ഥാന വനിതാ കമ്മിഷനെ സമീപിച്ചത്.
20 വയസുള്ള സോനി ദേവി യുവതിയാണ് 23 വയസുള്ള ഭര്‍ത്താവ്
More »
കോട്ടയത്ത് പീഡനത്തിനിരയായ 16കാരിയും മാതാപിതാക്കളും ജീവനൊടുക്കിയ നിലയില്‍
കോട്ടയം : തലയോലപ്പറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത മകള്‍ പീഡിപ്പിക്കപ്പെട്ടതില്‍ മനം നൊന്ത് മാതാപിതാക്കള്‍ വീട്ടിനുള്ളില്‍ ജീവനൊടുക്കി. പിന്നാലെ, ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അയല്‍വാസിയായ
More »