സൗദിയില്‍ കോട്ടയംകാരി നഴ്‌സിന് കൊറോണ വൈറസ് ബാധ; 30 മലയാളി നഴ്സുമാര്‍ നിരീക്ഷണത്തില്‍
ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ പടരുന്നു. സൗദിയില്‍ നഴ്‌സായ കോട്ടയംകാരി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 30 മലയാളി നഴ്സുമാര്‍ നിരീക്ഷണത്തിലാണ്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയ്ക്കാണ് കൊറോണ വൈറസ് ബാധ ഉണ്ടായത്. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയത് നാഷണലിലെ ജീവനക്കാരിയാണ് ഇവര്‍.
മലയാളി നഴ്‌സിനെ കൂടാതെ ഈ ആശുപത്രിയിലെ ഫിലിപ്പീന്‍
More »
ഭര്‍ത്താവിന് കുളിയ്ക്കാനും പല്ലുതേക്കാനും മടി; വിവാഹമോചനം തേടി യുവതി
ഭര്‍ത്താവിന് സ്ഥിരമായി കുളിക്കാനോ പല്ലുതേക്കാനും ഉള്ള മടിമൂലം വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. ശുചിത്വമില്ലായ്മ സഹിക്കാനാകാതെ ഭര്‍ത്താവുമായി ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ലെന്നും വിവാഹമോചനം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് യുവതി സംസ്ഥാന വനിതാ കമ്മിഷനെ സമീപിച്ചത്.
20 വയസുള്ള സോനി ദേവി യുവതിയാണ് 23 വയസുള്ള ഭര്‍ത്താവ്
More »
കോട്ടയത്ത് പീഡനത്തിനിരയായ 16കാരിയും മാതാപിതാക്കളും ജീവനൊടുക്കിയ നിലയില്‍
കോട്ടയം : തലയോലപ്പറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത മകള്‍ പീഡിപ്പിക്കപ്പെട്ടതില്‍ മനം നൊന്ത് മാതാപിതാക്കള്‍ വീട്ടിനുള്ളില്‍ ജീവനൊടുക്കി. പിന്നാലെ, ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അയല്‍വാസിയായ
More »
സാക്ഷി വിസ്താരം നിര്‍ത്തിവെക്കണം ; വീണ്ടും തടസ ഹര്‍ജിയുമായി ദിലീപ്
കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദിലീപടക്കമുള്ള പ്രതികള്‍ക്ക് കുറ്റപത്രം നല്‍കിയ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ പുതിയ തടസ ഹര്‍ജിയുമായി ദിലീപ്. കേസിലെ സാക്ഷി വിസ്താരം നിര്‍ത്തിവെക്കണമെന്ന് ചൂണ്ടിക്കാട്ടി ദിലീപ് വിചാരണക്കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചു. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്.
More »
വിജയ് മല്യയില്‍ നിന്ന് പിടിച്ചെടുത്ത ആസ്തികള്‍ ഉപയോഗിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി
വിവാദ മദ്യ വ്യവസായി വിജയ് മല്യയില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുക്കള്‍ വിനിയോഗിക്കാന്‍ മല്യക്ക് പണം കടം കൊടുത്ത ബാങ്കുകളെ അനുവദിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വൃത്തങ്ങള്‍ അറിയിച്ചു.
വിധി ജനുവരി 18 വരെ സ്റ്റേ ചെയ്തിട്ടുണ്ടെന്നും ഈ കാലയളവില്‍ ഉത്തരവ് ബാധിക്കുന്ന കക്ഷികള്‍ക്ക് ബോംബെ ഹൈക്കോടതിയില്‍ വിധിക്കെതിരെ ഹര്‍ജി നല്‍കാമെന്നും കോടതി പറഞ്ഞു.
More »
ഡോക്ടര്‍മാരായി 6 പെണ്‍മക്കള്‍, ജോസിന്റെ സ്വപ്നം 'ഫാമിലി ഹോസ്പിറ്റല്‍ '
മാള : അന്നമനട എടയാറ്റൂരില്‍ മട്ടയ്ക്കല്‍ ജോസ് മക്കളിലൂടെ അപൂര്‍വമായ ഒരു നേട്ടത്തിലേക്ക് അടുക്കുകയാണ്. ഡോക്ടര്‍മാരാകുന്ന ആറ് പെണ്‍മക്കള്‍ക്കായി ഒരു ആശുപത്രി പണിയണമെന്ന അദ്ദേഹത്തിന്റെ സ്വപ്നം യാഥാര്‍ഥ്യമാവാനായുള്ള വഴി തെളിയുകയാണ്. ജോസിന്റെ മൂന്ന് പെണ്‍മക്കള്‍ എം.ബി.ബി.എസ് ബിരുദമെടുത്തതും, മൂന്നു പേര്‍ പഠനം തുടരുന്നതും ചൈനയിലാണ്! മക്കളെ പഠിപ്പിച്ച വകയില്‍ ഒരു
More »