ലണ്ടന്‍ : എന്റെ ജീവന്റെവിലയായ ദൈവമേ' എന്ന സംഗീത ആല്‍ബം ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ റിലീസ് ചെയ്തു. 'ഒരു മദ്യപാനിയുടെ മാനസാന്തരം' എന്ന വിഷയത്തെ ആസ്പദമാക്കികൊണ്ട് പൂര്‍ണമായും യുകെ യില്‍ ചിത്രികരിച്ച ഈ വീഡിയോ ആല്‍ബം ഇതിനോടകം തന്നെ എല്ലാവരുടെയും മനസ്സില്‍ ഇടം നേടാന്‍ കഴിഞ്ഞു.
'എന്റെ ജീവന്റെവിലയായ ദൈവമേ'