അസോസിയേഷന്‍

സ്‌നേഹ സംഗീതരാവ് മേയ് 4ന് ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും.

'ഇസ്രായെലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ നേതൃത്വത്തില്‍ ആയിരിക്കും സ്‌നേഹ സംഗീതാരാവ് എന്ന ഈ ഗാനനിശ അരങ്ങേരുന്നത്.

സ്‌നേഹ സങ്കീര്‍ത്തനം എന്ന മുന്‍ സംഗീത പരിപാടി യുടെ സീസണ്‍ 2 അയായിട്ടാണ് സ്‌നേഹാസംഗീത രാവ് അരങ്ങേറുക.

അത്യന്താധുനിക സൌകര്യങ്ങള്‍ നിറഞ്ഞ ക്യാമ്പെയ്ന്‍ സ്‌കൂളിന്റെ ഹാള്‍ ല്‍ 500 അധികം ആളുകള്‍ക്ക് ഇരിപ്പടം ഒരുക്കും. മുന്തിയ ശബ്ദം വെളിച്ച വിന്യാസവും, കൂറ്റന്‍ ഡിജിറ്റല്‍ wall ഉം പരിപാടിയെ വര്‍ണ്ണാഭം ആക്കും. Flowers, ഏഷ്യാനെറ്റ് ചാനല്‍ കളിലെ സംഗീത പരിപാടിയില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന കൊച്ചു മിടുക്കി മേഘന കുട്ടിയുടെ സാന്നിധ്യം ലണ്ടന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും.


ടിക്കറ്റ്കള്‍ക്കും കൂടുതല്‍ വിവരങ്ങളും :

പ്രകാശ് അഞ്ചല്‍

07786282497

സോണി

07886973751

Hall നോട് ചേര്‍ന്ന് സൗജന്യ കാര്‍പാര്‍ക്കിങ് ലഭ്യമാണ്.
Sponsors:

1. Sterling tSreet Finance & Mortgage.

2. Law and Lawyers Solicitors

3. Viswas Food

4. Lifeline Insurance & Mortgage

5. Neil Travels& Money Remittance

6. Anand Travels

Catering Parner: Mtero Catering

Channel partner: Asianet Europe & Anand Media Radio partner: Radio Lime

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions