നാട്ടുവാര്‍ത്തകള്‍

ഡബ്ലിന്‍ കൗണ്ടി പീസ് കമ്മീഷണറായി പത്തനംതിട്ട സ്വദേശി കുരുവിള ജോര്‍ജ് അയ്യന്‍ കോവില്‍

കുരുവിള ജോര്‍ജ് അയ്യന്‍ കോവില്‍ ഡബ്ലിന്‍ കൗണ്ടിയിലെ പീസ് കമ്മീഷണറായി നിയമിതനായി. മിനിസ്ട്രി ഓഫ് ജസ്റ്റിസിന്റെ ഹോണററി നിയമനമാണ് പീസ് കമ്മിഷണര്‍.

സാമൂഹിക പ്രതിബദ്ധതയുള്ള നിയമപരമായ നൈപുണ്യമുള്ള വ്യക്തികള്‍ക്ക് മിനിസ്ട്രി ഓഫ് ജസ്റ്റിസ് പ്രമാണങ്ങള്‍ സാക്ഷ്യപ്പെടുത്തലും സത്യപ്രസ്താവനകള്‍ അംഗീകരണവും വാറന്റും സമന്‍സ് നല്‍കലും പോലുള്ള ചുമതലകള്‍ കൈവശം വയ്ക്കാവുന്ന ഹോണററി നിയമനമാണ് പീസ് കമ്മീഷണര്‍.

നിലവില്‍ കുരുവിള ജോര്‍ജ് അയ്യങ്കോവില്‍ ഫിനെ ഗെയില്‍ ഗെയ്ല്‍ നേതാവും ട്രിനിറ്റി കോളജ് ഡബ്ലിനിലെ എഐ ഗവേഷകനും ഒരു യൂറോപ്യന്‍ പാര്‍ലമെന്ററി അംഗത്തിന്റെ എഐ ഉപദേശകനുമാണ്.

മലങ്കര ഓര്‍ത്തഡോക്‌സ് സജീവ അംഗമാണ്. വര്‍ക്ക്‌ഡേയിലെ ഫുള്‍ടൈം സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറാണ്. പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളമാണ് സ്വദേശം.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions