യുദ്ധഭീതി: സ്വര്‍ണ വില 30,000 പിന്നിട്ടു കുതിക്കുന്നു
കൊച്ചി : ചരിത്രത്തിലാദ്യമായി സ്വര്‍ണ വില 30,000 രൂപ കടന്നു. തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200രൂപയിലേയ്ക്കാണ് ഉയര്‍ന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില. യുഎസ്-ഇറാന്‍ സംഘര്‍ഷത്തെതുടര്‍ന്ന് ആഗോള വിപണിയില്‍ വില കുതിച്ചതാണ് ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്. ശനിയാഴ്ച സ്വര്‍ണ വില പവന് 120 രൂപ ഉയര്‍ന്ന് 29,680 രൂപയായിരുന്നു. 29,080 രൂപയായിരുന്നു സംസ്ഥാനത്ത് ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ
More »
ഡോ. ബോബി ചെമ്മണൂര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു
എം.ഡബ്ല്യു.സി.ഡി.എഫിന്റെയും ജനശിക്ഷണ്‍ സന്‍സ്ഥാന്റെയും ആഭിമുഖ്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയുടെ സൗജന്യ കോഴ്‌സുകളുടെ ഉത്ഘാടനം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഡോ. ബോബി ചെമ്മണൂര്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന വിതരണം പ്രമുഖ സിനിമ താരം റോമ നിര്‍വ്വഹിച്ചു. എം.ഡബ്ല്യു.സി.ഡി.എഫ്
More »
ശിവഗിരി തീര്‍ത്ഥാടന വോളി: കെ.എസ്.ഇ.ബി. ക്ക് ഇരട്ടക്കിരീടം
ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടത്തിയ അഖില കേരള വോളീബാള്‍ മത്സരത്തില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വനിതകളുടെയും പുരുഷന്‍മാരുടെയും കിരീടം ചൂടി. ശിവഗിരി എസ്.എന്‍. കോളേജ് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ കെ.എസ്.ഇ.ബി. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയെ തോല്‍പ്പിച്ചു. പുരുഷ വിഭാഗത്തില്‍ കെ.എസ്.ഇ.ബി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ
More »
സെലിബ്രിറ്റി സെല്‍ഫി സ്റ്റാര്‍ പുരസ്‌കാരം ഡോ. ബോബി ചെമ്മണൂര്‍ ഏറ്റുവാങ്ങി
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റിയെ
കണ്ടെത്താനായി സംഘടിപ്പിച്ച സെല്‍ഫി സ്റ്റാര്‍ മത്സരത്തില്‍ വിജയിയായ 812കീ.മി. റണ്‍ യുനീക് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവുമായ ഡോ.ബോബി ചെമ്മണൂര്‍ മിസ് കോസ്‌മോ വേള്‍ഡ് 2019 സാന്ദ്ര സോമന്‍ , മിസ്റ്റര്‍ ഏഷ്യ പസഫിക് സില്‍വര്‍ മെഡല്‍ ജേതാവ് ജിനു മാലില്‍ എന്നിവരില്‍ നിന്നും സെല്‍ഫി
More »
പൗണ്ട് റോക്കറ്റ് പോലെ കുതിയ്ക്കുന്നു; ഡോളറിനും യൂറോയ്ക്കുമെതിരെ റെക്കോഡ്
തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി ടോറി പാര്‍ട്ടിയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന എക്സിറ്റ് പോളുകള്‍ പുറത്തുവന്നതിന് പിന്നാലെ പൗണ്ട് റോക്കറ്റ് പോലെ കുതിയ്ക്കുന്നു. പ്രധാന കറന്‍സികള്‍ക്കെതിരെയെല്ലാം രണ്ടുപോയിന്റിലധികം കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. യൂറോക്കും ഡോളറിനുമെതിരെ റെക്കോഡ് ഭേദിച്ചാണ് മുന്നേറ്റം. പൗണ്ട് രൂപയ്‌ക്കെതിരെയും രണ്ടു പോയിന്റിന്റെ നേട്ടം കൈവരിച്ചു.
More »
ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷ വച്ച് ബ്രിട്ടീഷ് സൂപ്പര്‍കാര്‍
മാന്ദ്യത്തിനിടയിലും ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷ വച്ച് ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ മക്ലാറന്‍ ഓട്ടോമോട്ടീവ് ഏഷ്യന്‍ വിപണികളിലേക്കെത്തുന്നു. മക്ലാറന്‍ സിഇഒ മൈക്ക് ഫ്ളെവിറ്റ് ഡെട്രോയിറ്റില്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനക്ക് പുറത്തെ ഏഷ്യന്‍ വിപണികളില്‍ ആവശ്യകത ശക്തമാണെന്നും ഏഷ്യയില്‍ കൂടുതല്‍ കാറുകള്‍ എത്തിക്കേണ്ടതുണ്ടെന്നും
More »
തിരഞ്ഞെടുപ്പ് ആരംഭിച്ചതോടെ പൗണ്ടും കയറി തുടങ്ങി
യുകെയില്‍ തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ചതോടെ പൗണ്ട് നില മെച്ചപ്പെടുത്തുന്നു. യൂറോക്കും ഡോളറിനുമെതിരെ റെക്കോഡ് നിരക്കിലെത്തിയ പൗണ്ട് രൂപയ്‌ക്കെതിരെ മികച്ച നിലയില്‍ തുടരുകയുമാണ്. അവസാന കണക്കെക്കെടുപ്പില്‍ ടോറി പാര്‍ട്ടി ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നുമുള്ള റിപ്പോര്‍ട്ടാണ് യൂറോക്കും ഡോളറിനുമെതിരെ പൗണ്ടിന് മികച്ച നില നേടിക്കൊടുത്തത് . യൂറോയ്ക്കെതിരേ 1.186ല്‍
More »
ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡ് - 2019 ഡോ. ബോബി ചെമ്മണൂരിന് സമ്മാനിച്ചു
കൊച്ചി : ഹ്യൂമണ്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സിന്റെ ഹ്യൂമണ്‍ റൈറ്റ്‌സ് അവാര്‍ഡ് 812 കി. മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവുമായ ഡോ. ബോബി ചെമ്മണൂരിനു കേരള മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ആന്റണി ഡൊമനിക്, സംസ്ഥാന ലോകായുക്തജസ്റ്റീസ് സിറിയക് ജോസഫ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍
More »