ബിസിനസ്‌

ബ്രക്‌സിറ്റ് അടുത്തു വരവേ യൂറോക്കെതിരെ പൗണ്ടിന് വീഴ്ച; യൂറോപ്യന്‍ യാത്രകള്‍ക്ക് ചെലവേറും
തിരഞ്ഞെടുപ്പ് പൂര്‍ത്തിയായശേഷം എക്സിറ്റിപോളിനെ തുടര്‍ന്ന് റോക്കറ്റ് പോലെ കുതിച്ച പൗണ്ട് ഇപ്പോള്‍ വീഴ്ചയിലാണ്. ഡോളറിനും രൂപയ്ക്കും എതിരെ മൂന്നു പോയിന്റ് ഇടിഞ്ഞു. എന്നാല്‍ കൂട്ടത്തില്‍ ഏറ്റവും വലിയ വീഴ്ച യൂറോയ്ക്കെതിരെയാണ്. ഒരു മാസത്തിനുള്ളില്‍ നാല് പോയിന്റ് ആണ് ഇടിഞ്ഞത്. ബ്രക്‌സിറ്റിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ യൂറോയ്ക്കെതിരെ പൗണ്ട് ഇനിയും വീഴും എന്നാണു

More »

ബോബി ഹെലി ടാക്‌സിക്ക് തുടക്കമായി
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സംരംഭമായ ബോബി ഹെലി ടാക്‌സി സര്‍വ്വീസിന് തുടക്കമായി. സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ.ബോബി ചെമ്മണൂരിനെ പോലുള്ള സംരംഭകര്‍ ടൂറിസം രംഗത്തേക്ക് കടന്നു വരുന്നത് ഏറെ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. 250 കോടി

More »

സെര്‍വ്വ് ഇന്ത്യ ചിറ്റ്‌സിന്റെ ഉദ്ഘാടനം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു
തൃശ്ശൂര്‍ : സെര്‍വ്വ് ഇന്ത്യ (നമ്പര്‍1) ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്ഘാടനം ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു. എ.കെ.സി.എഫ്.എ. ചെയര്‍മാന്‍ ഡേവിഡ് കണ്ണനായിക്കല്‍ , എ.കെ.സി.എഫ്.എ. ട്രഷറര്‍ ഇഗ്നി പി.എല്‍ , ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ജിസോ ബേബി, ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അനില്‍ സി.പി., ജോജി എം.ജെ.,

More »

യുദ്ധഭീതി: സ്വര്‍ണ വില 30,000 പിന്നിട്ടു കുതിക്കുന്നു
കൊച്ചി : ചരിത്രത്തിലാദ്യമായി സ്വര്‍ണ വില 30,000 രൂപ കടന്നു. തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200രൂപയിലേയ്ക്കാണ് ഉയര്‍ന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില. യുഎസ്-ഇറാന്‍ സംഘര്‍ഷത്തെതുടര്‍ന്ന് ആഗോള വിപണിയില്‍ വില കുതിച്ചതാണ് ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്. ശനിയാഴ്ച സ്വര്‍ണ വില പവന് 120 രൂപ ഉയര്‍ന്ന് 29,680 രൂപയായിരുന്നു. 29,080 രൂപയായിരുന്നു സംസ്ഥാനത്ത് ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ

More »

ഡോ. ബോബി ചെമ്മണൂര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു
എം.ഡബ്ല്യു.സി.ഡി.എഫിന്റെയും ജനശിക്ഷണ്‍ സന്‍സ്ഥാന്റെയും ആഭിമുഖ്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയുടെ സൗജന്യ കോഴ്‌സുകളുടെ ഉത്ഘാടനം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഡോ. ബോബി ചെമ്മണൂര്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന വിതരണം പ്രമുഖ സിനിമ താരം റോമ നിര്‍വ്വഹിച്ചു. എം.ഡബ്ല്യു.സി.ഡി.എഫ്

More »

ശിവഗിരി തീര്‍ത്ഥാടന വോളി: കെ.എസ്.ഇ.ബി. ക്ക് ഇരട്ടക്കിരീടം
ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടത്തിയ അഖില കേരള വോളീബാള്‍ മത്സരത്തില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വനിതകളുടെയും പുരുഷന്‍മാരുടെയും കിരീടം ചൂടി. ശിവഗിരി എസ്.എന്‍. കോളേജ് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ കെ.എസ്.ഇ.ബി. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയെ തോല്‍പ്പിച്ചു. പുരുഷ വിഭാഗത്തില്‍ കെ.എസ്.ഇ.ബി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ

More »

ബോറിസിന്റെ ബ്രക്‌സിറ്റ് പ്ലാനിനെക്കുറിച്ചു ആശങ്ക; പൗണ്ട് കയറിയതുപോലെ തിരിച്ചിറങ്ങി
തിരഞ്ഞെടുപ്പ് പൂര്‍ത്തിയായശേഷം റോക്കറ്റ് പോലെ കുതിച്ച പൗണ്ട് അപ്രതീക്ഷിതമായി കയറിയതിനേക്കാള്‍ വേഗത്തിലിറങ്ങി. ഡോളറിനും പൗണ്ടിനും എതിരെ മൂന്നുപോയിന്റിലധികം വീഴ്‌ചയാണ്‌ ഉണ്ടായത്. രൂപയ്‌ക്കെതിരെയും രണ്ടു പോയിന്റിലേറെ നഷ്ടം ഉണ്ടായി. ടോറി പാര്‍ട്ടിയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന എക്സിറ്റ് പോളുകള്‍ പുറത്തുവന്നതിന് പിന്നാലെ പൗണ്ട് കുതിച്ചിരുന്നു. യൂറോക്കും

More »

സെലിബ്രിറ്റി സെല്‍ഫി സ്റ്റാര്‍ പുരസ്‌കാരം ഡോ. ബോബി ചെമ്മണൂര്‍ ഏറ്റുവാങ്ങി
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റിയെ കണ്ടെത്താനായി സംഘടിപ്പിച്ച സെല്‍ഫി സ്റ്റാര്‍ മത്സരത്തില്‍ വിജയിയായ 812കീ.മി. റണ്‍ യുനീക് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവുമായ ഡോ.ബോബി ചെമ്മണൂര്‍ മിസ് കോസ്‌മോ വേള്‍ഡ് 2019 സാന്ദ്ര സോമന്‍ , മിസ്റ്റര്‍ ഏഷ്യ പസഫിക് സില്‍വര്‍ മെഡല്‍ ജേതാവ് ജിനു മാലില്‍ എന്നിവരില്‍ നിന്നും സെല്‍ഫി

More »

പൗണ്ട് റോക്കറ്റ് പോലെ കുതിയ്ക്കുന്നു; ഡോളറിനും യൂറോയ്ക്കുമെതിരെ റെക്കോഡ്
തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി ടോറി പാര്‍ട്ടിയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന എക്സിറ്റ് പോളുകള്‍ പുറത്തുവന്നതിന് പിന്നാലെ പൗണ്ട് റോക്കറ്റ് പോലെ കുതിയ്ക്കുന്നു. പ്രധാന കറന്‍സികള്‍ക്കെതിരെയെല്ലാം രണ്ടുപോയിന്റിലധികം കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. യൂറോക്കും ഡോളറിനുമെതിരെ റെക്കോഡ് ഭേദിച്ചാണ് മുന്നേറ്റം. പൗണ്ട് രൂപയ്‌ക്കെതിരെയും രണ്ടു പോയിന്റിന്റെ നേട്ടം കൈവരിച്ചു.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions