സാധുജന സഹായ ചികിത്സ പദ്ധതിയുമായി യുകെ എം ഒ എസ്. വാട്ട്‌സ്ആപ്പ് കൂട്ടായ്മ
തൊടുപുഴ : മലങ്കര ഓര്‍ത്തഡോക്സ് സമൂഹം എന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മ യുടെ പ്രവര്‍ത്തനം ശ്‌ളാഘനീയമായ ഒന്നാണെന്ന് മുന്‍ മന്ത്രിയും , തൊടുപുഴ എം. എല്‍. എ യുമായ പി.ജെ ജോസഫ് പറഞ്ഞു. സഭയുടെ യുകെ യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിലെ വിശ്വാസികള്‍ തമ്മില്‍ പരിചയപെടുവാനും ,ആശയങ്ങള്‍ പങ്കുവയ്ക്കാനും വേണ്ടി ചെറിയ രീതിയില്‍ ആരംഭിച്ച സ്വകാര്യ കൂട്ടായ്മയായ എം.ഒ. എസ് അഥവാ
More »
വയലിനിലും പിയാനോയിലും രാഗസംഗീതം പൊഴിക്കാന്‍ 'Let's Break It Together' ല്‍ ഫ്രയ സാജു
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ നാളെ ജൂലൈ 14 ചൊവ്വാഴ്ച 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് വയലിനിലും പിയാനോയിലും നാദനിറവ് തീര്‍ക്കാന്‍ എത്തുന്നത്
More »
വിഷാദത്തിന് വിടയേകി ; സംഗീത സാന്ത്വനത്തിന്റെ അമൃതേകി ആഗോള അന്താക്ഷരി
ലണ്ടന്‍ : കോവിഡ് എന്ന മഹാമാരി മനുഷ്യ ജീവിതത്തില്‍ വിതച്ച താളപ്പിഴകള്‍ വാക്കുകള്‍ക്കും അപ്പുറമാണ് . കോവിഡിനു മുമ്പും പിമ്പും എന്ന ഒരു ലോകക്രമം ഉരുത്തിരിയുന്ന പ്രതിഭാസമാണ് ആഗോളതലത്തില്‍ കണ്ടു വരുന്നത്. മനുഷ്യമനസ്സിലേക്കു കോവിഡ് കോരിയിട്ടത് പൊള്ളുന്ന നോവുകളുടെ അണയാത്ത കനല്‍ കണങ്ങളാണ് , അതിലേക്ക് സ്വാന്ത്വനത്തിന്റെ കുളിര്‍ മഴയായ് സംഗീതം പെയ്തിറങ്ങുന്ന സര്‍ഗ്ഗ
More »