യു.കെ.വാര്‍ത്തകള്‍

ജിപിയില്‍ പോകാതെ ഏഴ് അസുഖങ്ങള്‍ക്ക് ചികിത്സ ലഭിക്കും
ലണ്ടന്‍ : ബ്രിട്ടനില്‍ ഫാര്‍മസി ഫസ്റ്റ് അഡ്വാന്‍സ്ഡ് സേവനം പ്രാബല്യത്തില്‍. ഇതോടെ ഇനി ജിപിയില്‍ പോകാതെ ഏഴ് അസുഖങ്ങള്‍ക്ക് കൂടി ചികിത്സ ലഭിക്കും. എന്‍എച്ച്എസ് ഫാര്‍മസി ഫസ്റ്റ് അഡ്വാന്‍സ്ഡ് സര്‍വീസ് എന്ന പേരിലുള്ള പുതിയ സംവിധാനം പ്രാബല്യത്തിലായി. ചെവി വേദന, തലകറക്കം പ്രാണികള്‍ കടിക്കുന്നതു മൂലമുള്ള അലര്‍ജികള്‍, ഷിംഗിള്‍സ്, സൈനസൈറ്റിസ്, തൊണ്ടവേദന, സങ്കീര്‍ണമല്ലാത്ത യൂറിനറി

More »

വിസ്റ്റണ്‍ ഹോസ്പിറ്റല്‍ യുവതി ബലാത്സംഗത്തിനിരയായി; ലിവര്‍പൂളിലെ മലയാളി യുവാവ് റിമാന്‍ഡില്‍
യുകെയിലെ മലയാളി സമൂഹത്തിനു നാണക്കേടായി ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ മലയാളി യുവാവ് ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍. പ്രസ്‌കോട്ട് വാറിംഗ്ടണിലെ വിസ്റ്റണ്‍ ഹോസ്പിറ്റലില്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ലിവര്‍പൂള്‍ ജേസണ്‍ സ്ട്രീറ്റില്‍ താമസിക്കുന്ന 28കാരന്‍ സിദ്ധാര്‍ത്ഥ് നായരാണ് അറസ്റ്റിലായത്. ബലാത്സംഗത്തിനും രണ്ട് ലൈംഗികാതിക്രമ കേസുകളുമാണ്

More »

ലണ്ടനില്‍ ആസിഡ് ആക്രമണം; പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു
ലണ്ടനില്‍ അമ്മയ്ക്കും രണ്ട് പെണ്‍കുട്ടികള്‍ക്കും നേരെ നടന്ന ആസിഡ് ആക്രമണത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സംഭവം നടന്നതിന് ശേഷം ഒരു ടെസ്‌കോ ഔട്ട്‌ലെറ്റില്‍ കയറി വെള്ളം വാങ്ങുമ്പോള്‍ എടുത്ത പ്രതിയുടെ സി സി ടി വി ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളുടെ മുഖത്തിന്റെ വലതുഭാഗത്തും പൊള്ളലേറ്റതായി

More »

ഗ്രാന്‍ഡ് പേരന്റ്സിന് സൗജന്യ ടിക്കറ്റ്; ഗ്രാന്‍ഡ് ഗോ ഫ്രീ ഓഫറുമായി ഈസിജെറ്റ്
യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഗ്രാന്‍ഡ് പേരന്റ്സിന് സൗജന്യ ടിക്കറ്റ് ഓഫര്‍ ചെയ്ത് ഈസിജെറ്റ്. ഈസിജെറ്റിന്റെ പുതിയ ഹോളിഡേ ഡീല്‍ ആയ ഗ്രാന്‍ഡ് ഗോ ഫ്രീ ഓഫര്‍ പ്രകാരം കുടുംബവുമൊത്ത് ഒഴിവുകാല യാത്രക്ക് ഇറങ്ങുമ്പോള്‍, മുത്തച്ഛനെയും മുത്തശ്ശിയെയും കൂടെക്കൂട്ടിയാല്‍ അവരുടെ ടിക്കറ്റ് തികച്ചും സൗജന്യമായിരിക്കും. 'കിഡ്സ് ഗോ ഫ്രീ' എന്ന് ഓഫറിലാണ് ഈ അസാധാരണമായ സൗകര്യം

More »

ഏപ്രില്‍ 1 മുതല്‍ വാട്ടര്‍, സ്യൂവേജ് ബില്ലുകളില്‍ 71 പൗണ്ട് വര്‍ധന വരും; ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി
സകലബില്ലുകളും ചേര്‍ന്ന് കുടുംബബജറ്റ് താളം തെറ്റിക്കുന്നതിനിടെ വാട്ടര്‍ ബില്‍ വകയും ഷോക്ക്. ഏപ്രില്‍ 1 മുതല്‍ വാട്ടര്‍, സ്യൂവേജ് ബില്ലുകള്‍ പ്രതിവര്‍ഷം 71 പൗണ്ട് വരെയാണ് വര്‍ധിക്കുക. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇതിന്റെ തിരിച്ചടി നേരിടേണ്ടിവരും. വെസെക്‌സ് വാട്ടറും, ആംഗ്ലിക്കന്‍ വാട്ടറുമാണ് വെള്ളക്കരം കൂട്ടുന്നതില്‍ മുന്നിലുള്ളത്. ഇവരുടെ ഉപഭോക്താക്കള്‍ക്ക് ശരാശരി

More »

അസാധാരണ കാലാവസ്ഥയുമായി ഇന്‍ഗുന്‍ കൊടുങ്കാറ്റ്
ഫെബ്രുവരിയിലെ അസാധാരണ കാലാവസ്ഥയുമായി ഇന്‍ഗുന്‍ കൊടുങ്കാറ്റ്. 100 മൈല്‍ വരെ വേഗത്തിലുള്ള കാറ്റ് വീശിയടിച്ച് കൊണ്ടാണ് ഇന്‍ഗുന്‍ കൊടുങ്കാറ്റ് എത്തുന്നത്. ഇതോടെ ചുഴലിക്കാറ്റ് മുന്നറിയിപ്പും, ട്രെയിന്‍ റദ്ദാക്കലുകളും ഉള്‍പ്പെടെ അവിചാരിത സംഭവങ്ങളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നോര്‍വീജിയന്‍ മീറ്റോയോറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പേരിട്ട കൊടുങ്കാറ്റ് ഒരു

More »

യുകെയില്‍ ഭവനവിലകള്‍ 12 വര്‍ഷത്തിനിടെ അതിവേഗം താഴേക്ക്
പണപ്പെരുപ്പം, കുതിച്ചുയരുന്ന പലിശ നിരക്കുകള്‍, ജീവിതച്ചെലവ് പ്രതിസന്ധി ഇവയെല്ലാം കൂടി ബ്രിട്ടനിലെ ഭവനവിലകള്‍ 12 വര്‍ഷത്തിനിടെ അതിവേഗത്തില്‍ താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. 12 വര്‍ഷത്തിനിടെ കാണാത്ത തോതില്‍ 6000 പൗണ്ടോളം ഭവനവില ഇടിഞ്ഞു പോയെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്ക്. എന്നാല്‍ ഈ ട്രെന്‍ഡിനൊപ്പം ചേരാതെ സ്വയം പിടിച്ചുനിന്ന ചില ഇടങ്ങളുമുണ്ട്. 2024

More »

ലണ്ടനില്‍ അമ്മയെയും രണ്ട് മക്കളെയും ലക്ഷ്യംവെച്ച് ആസിഡ് അക്രമണം; 9 പേര്‍ക്ക് പരിക്ക്
ലണ്ടനില്‍ അമ്മയ്ക്കും, രണ്ട് മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം. സൗത്ത് ലണ്ടനില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു.നടന്ന ആസിഡ് അക്രമത്തില്‍ 'എന്റെ കണ്ണുകള്‍' എന്ന് കരഞ്ഞ് വിളിച്ച് അമ്മ. അക്രമണം നടക്കുന്നത് കണ്ട് രക്ഷിക്കാനായി എത്തിയ വഴിയാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കൂടാതെ സഹായത്തിനായി വന്ന പോലീസ് ഓഫീസര്‍മാര്‍ക്കും പൊള്ളലേറ്റു.

More »

ലണ്ടനിലെ സ്‌കൂളില്‍ കുട്ടികളുമായുള്ള തര്‍ക്കത്തിനിടെ അധ്യാപകന് കുത്തേറ്റു
ബ്രിട്ടനിലെ കൗമാരക്കാര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുകയാണ്. ഇപ്പോഴിതാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള തര്‍ക്കത്തിനിടെ ഒരു അധ്യാപകന്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലുമായി. കിഴക്കന്‍ ലണ്ടനിലെ ഷര്‍മാന്‍സ് ഫാര്‍മസിയിലെ ജീവനക്കാര്‍ പറയുന്നത് ഷോപ്പില്‍ എത്തിയ 40 കാരനായ അധ്യാപകനെ പുറകില്‍ നിന്നും കുത്തുകയായിരുന്നു

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions