ഇമിഗ്രേഷന്‍

വിദേശ വിദ്യാര്‍ത്ഥികള്‍ക്കു തിരിച്ചടിയാകുന്ന ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍ പ്രസിദ്ധീകരിച്ചു
യുകെയിലേക്ക് വിദേശ വിദ്യാര്‍ത്ഥികളുടെ വരുന്നതിനെ ദോഷകരമായി ബാധിക്കുന്ന ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍ സംബന്ധിച്ച് വിശദവിവരങ്ങള്‍ ഹോം ഓഫീസ് പ്രസിദ്ധീകരിച്ചു. സാധാരണയായി പാര്‍ലമെന്റിന് മുന്നില്‍ സമര്‍പ്പിച്ച് 21 ദിവസം കാത്തിരുന്ന ശേഷമാണ് നയങ്ങള്‍ പ്രാബല്യത്തില്‍ വരിക. എന്നാല്‍ ഇക്കുറി ഇമിഗ്രേഷന്‍ നയമാറ്റങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. സ്റ്റുഡന്റ്

More »

കുടിയേറ്റക്കാരെ ഞെക്കിപ്പിഴിയാന്‍ വിസ ഫീസും ആരോഗ്യ സര്‍ചാര്‍ജും
യു കെയില്‍ പൊതുമേഖല ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാനായുള്ള പണം കണ്ടെത്തുന്നതിനായി ബ്രിട്ടനിലേക്ക് മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ വിസ ഫീസും ആരോഗ്യ സര്‍ചാര്‍ജും കുത്തനെ കൂട്ടും. മലയാളികളടക്കമുള്ള കുടിയേറ്റം ലക്ഷ്യമിടുന്നവര്‍ക്കു വലിയ തിരിച്ചടിയാണിത്. വിസ അപേക്ഷകര്‍ യുകെയുടെ സ്റ്റേറ്റ് ഫണ്ടഡ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് (എന്‍എച്ച്എസ്) നല്‍കുന്ന ഫീസും

More »

യുകെ ജനതയ്ക്കായി വര്‍ക്കിംഗ് ഹോളിഡേ പ്രായപരിധി ഉയര്‍ത്തി ഓസ്‌ട്രേലിയ
ലണ്ടന്‍ : യുകെയില്‍ നിന്നും ഓസ്ട്രേലിയയിലേക്കു സമീപഭാവിയില്‍ വലിയൊരു ഒഴുക്ക് ഉണ്ടാകുമെന്നു വ്യക്തമാക്കി വര്‍ക്കിംഗ് ഹോളിഡേ പ്രായപരിധി ഉയര്‍ത്തി ഓസ്‌ട്രേലിയ. വര്‍ക്കിംഗ് ഹോളിഡേ പ്രായപരിധി ദീര്‍ഘിപ്പിച്ച് കൊണ്ടാണ് ബ്രിട്ടീഷുകാരെ ഓസ്ട്രേലിയ വിളിക്കുന്നത്. ജൂലൈ 1 മുതല്‍ ഈ ഭേദഗതി നിലവില്‍ വരും. ഇതോടെ 18 മുതല്‍ 35 വരെ പ്രായത്തിലുള്ളവര്‍ക്ക് വര്‍ക്ക് വിസ ഓഫര്‍ ചെയ്യപ്പെടും.

More »

ഇന്ത്യക്കാരുടെ കുടിയേറ്റം വര്‍ധിപ്പിക്കണം നിര്‍ദേശവുമായി യുകെ ഐബിസി
യുകെയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം വര്‍ധിപ്പിക്കണമെന്ന നിര്‍ണായക നിര്‍ദേശവുമായി യുകെ ഇന്ത്യ ബിസിനസ് കൗണ്‍സില്‍(യുകെ ഐബിസി). ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളില്‍ ഇക്കാര്യത്തിന് പ്രാധാന്യമേകണമെന്ന് യുകെ ഐബിസി നിര്‍ദ്ദേശിക്കുന്നു. ബ്രിട്ടനും ഇന്ത്യക്കും ഒരു പോലെ നേട്ടമുണ്ടാക്കുന്ന ഇമിഗ്രേഷന്‍ പോളിസികള്‍ സ്വീകരിക്കാന്‍ യുകെ

More »

പുതിയ യുകെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ മലയാളി വിദ്യാര്‍ത്ഥികളുടെ ഫാമിലി വിസയെ ബാധിക്കും
യുകെയില്‍ പഠിക്കുന്ന ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി യുകെ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടിയാവും. ഒരു ബ്രിട്ടീഷ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുമ്പോള്‍ അവരുടെ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള പ്രത്യേകാവകാശങ്ങളെ ഈ നിയമങ്ങള്‍ പ്രതികൂലമായി

More »

പിജിക്കായി ഇനി യുകെയിലേക്ക് എത്തുമ്പോള്‍ ഡിപ്പെന്‍ഡന്റ് വിസ അനുവദിക്കില്ല
വിദേശ പിജി വിദ്യാര്‍ത്ഥികള്‍ യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗവണ്‍മെന്റ്. പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളുടെ ഭാഗമായാണ് പി എച്ച് ഡി കോഴ്‌സുകളില്‍ ഒഴികെ മാസ്‌റ്റേഴ്‌സ് ബിരുദം നേടാനെത്തുന്നവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ കഴിയില്ലെന്ന നിലപാട് മാറ്റം. രാജ്യത്തെ നിയമപരമായ കുടിയേറ്റം 700,000 എന്ന റെക്കോര്‍ഡില്‍ എത്തിയെന്ന ഔദ്യോഗിക

More »

യുകെയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിത വിസയില്‍ കുടുംബത്തെ കൊണ്ടുവരാനാകില്ല!
കേരളത്തില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികളാണ് പഠനത്തിനായി സമീപകാലത്തായി യുകെയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ ബിരുദ പഠനത്തിനു ശേഷമായിരുന്നു മിക്കവരും എത്തിയിരുന്നത്. എന്നാല്‍ ഇന്ന് പ്ലസ് ടു പഠനം കഴിഞ്ഞതിനു ശേഷവും കുട്ടികള്‍ വിദേശത്തേക്ക് പോകുന്ന സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. യുകെ പോലുള്ള രാജ്യങ്ങളില്‍ പഠിക്കുമ്പോഴോ അതിനുശേഷമോ ഒരു ജോലി

More »

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഹോം സെക്രട്ടറി; കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് നിയന്ത്രണം
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി വാദം ശക്തിപ്പെടുത്തി ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍. ഇമിഗ്രേഷന്‍ പേരില്‍ ക്യാബിനറ്റില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കവെയാണ് സുവെല്ലാ ബ്രാവര്‍മാന്‍ നിലപാട് കടുപ്പിക്കുന്നത്. വിദ്യാര്‍ത്ഥി വിസകളുടെ കാര്യത്തിലാണ് ക്യാബിനറ്റില്‍

More »

2022-ല്‍ ആകെ യുകെ വിസകളില്‍ 25% ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അനുവദിച്ചു
2022-ല്‍ യുകെ അനുവദിച്ച വിസകളില്‍ ഏറ്റവും കൂടുതല്‍ വിസ ലഭിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്. കഴിഞ്ഞ വര്‍ഷം 2,836,490 വിസകളാണ് യുകെ ആകെ അനുവദിച്ചത്. ഇതില്‍ 25 ശതമാനവും ഇന്ത്യന്‍ വംശജര്‍ക്കാണ് ലഭിച്ചത്. സ്റ്റുഡന്റ് വിസകളുടെ കാര്യത്തില്‍ റെക്കോര്‍ഡ് നിരക്കിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ ലഭിച്ചത്. 2021-ല്‍ 73% വര്‍ദ്ധനവാണ് ഉണ്ടായത്. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ലഭിച്ച

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions