à´°à´£àµà´Ÿà´¾à´‚ ശനിയാഴàµà´š à´•à´£àµâ€à´µàµ†à´¨àµâ€à´·à´¨àµâ€ നാളെ; à´«à´¾. നടàµà´µà´¤àµà´¤à´¾à´¨à´¿à´¯à´¿à´²àµâ€ നയികàµà´•àµà´‚
ലോകത്ത് നവ സുവിശേഷവത്ക്കരണത്തിന് നൂതന മാര്‍ഗ്ഗവും ലക്ഷ്യവും സ്വീകരിച്ചുകൊണ്ട് സെഹിയോന്‍ യുകെ യുടെ സ്ഥാപകന്‍ ഫാ.സോജി ഓലിക്കല്‍ തുടക്കമിട്ട വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നാളെ ഓണ്‍ലൈനില്‍ നടക്കും. സെഹിയോന്‍ യുകെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും.
മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാന്‍ പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്‌സിന്‍ എന്നും എപ്പോഴും സ്വീകരിക്കുകവഴി , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാനകാലത്തിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തിയാണ് ഇത്തവണയും ഓണ്‍ലൈനില്‍ കണ്‍വെന്‍ഷന്‍ നടക്കുക . ലോകത്തേതൊരാള്‍ക്കും നേരിട്ടനുഭവവേദ്യമാക്കുന്ന ഈ ഓണ്‍ലൈന്‍ ശുശ്രൂഷയില്‍
More »
à´°à´£àµà´Ÿà´¾à´‚ ശനിയാഴàµà´š à´•à´£àµâ€à´µàµ†à´¨àµâ€à´·à´¨à´¿à´²àµâ€ à´•àµà´Ÿàµà´Ÿà´¿à´•à´³àµà´Ÿàµ† à´ªàµà´°à´¤àµà´¯àµ‡à´• à´¶àµà´¶àµà´°àµ‚à´·
കോവിഡ് മഹാമാരിയുടെ തകര്‍ച്ചയിലും ലോകത്തിന് പ്രത്യാശയും നവ ചൈതന്യവും പുതിയ ദിശാബോധവും നല്‍കിക്കൊണ്ട് സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 13 ന് ഓണ്‍ലൈനില്‍ നടക്കുമ്പോള്‍ കുട്ടികള്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കണ്‍വെന്‍ഷന്‍ യുകെ സമയം രാവിലെ 9 മുതല്‍ആരംഭിക്കുമ്പോള്‍ ഉച്ചയ്ക്ക് 12 മുതല്‍ 1 വരെ പ്രീ ടീന്‍സ് കുട്ടികള്‍ക്കും 1 മുതല്‍ 2വരെ ടീനേജ് പ്രായക്കാരായ കുട്ടികള്‍ക്കും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ നടക്കും . .
WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് ,ടീന്‍സ് ഫോര്‍ കിങ്ഡം ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.
രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,ദേശ ഭാഷാ
More »
à´—àµà´°àµ‡à´±àµà´±àµ à´¬àµà´°à´¿à´Ÿàµà´Ÿà´¨à´¿à´²àµâ€ à´¸àµà´µà´¿à´¶àµ‡à´·à´µà´¤àµà´•à´°à´£ മഹാസംഗമം
പ്രസ്റ്റണ്‍ :രൂപതയിലെ സുവിശേഷവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വിശേഷാല്‍ സമ്മേളനം ഒരുക്കി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത. ദൈവത്തിന്റെ അഗമന ദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍ എന്ന തിരുവചനത്തെ അപ്ത വാക്യമാക്കിയാണ് സമ്മേളനം വിഭാവനം ചെയ്തിരിക്കുന്നത്.
തിരുവചനം ശ്രവിക്കാനും സ്വീകരിക്കാനും ജീവിക്കാനും പ്രഘോഷിക്കാനും രൂപതാംഗങ്ങളെ കൂടുതല്‍ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം 27 ന് സംഘടിപ്പിക്കുന്ന സംഗമത്തിന് സുവിശേഷത്തിന്റെ ആനന്ദം എന്നാണ് പേരിട്ടിരിക്കുന്നത്.
ലോകമാസകലം വ്യാപിച്ചിരിക്കുന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ ആണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന സംഗമം ഉച്ചതിരിഞ്ഞ് 1.30 മുതല്‍ 5.00 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. രൂപതാ ബിഷപ്പ് മാര്‍ ജോസഫ്
More »
സെഹിയോനàµâ€ നൈറàµà´±àµ വിജിലàµâ€ നാളെ
സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ എല്ലാമാസവും നടക്കുന്ന നൈറ്റ് വിജില്‍ നാളെ (വെള്ളിയാഴ്ച) നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് നടക്കുക .
പ്രശസ്ത വചനപ്രഘോഷകനും സെഹിയോന്‍ യുകെ ഡയറക്ടറുമായ റവ.ഫാ.ഷൈജു നടുവത്താനിയിലും സെഹിയോന്‍ ടീമും നയിക്കുന്ന നൈറ്റ് വിജില്‍ രാത്രി 9 മുതല്‍ 12 വരെയാണ് നടക്കുക.
WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന ഏറെ അനുഗ്രഹീതമായ നൈറ്റ് വിജില്‍ ശുശ്രൂഷകളിലേക്ക് സെഹിയോന്‍ യുകെ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജേക്കബ് 07960 149670.
More »