സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നാലാം വെള്ളിയാഴ്ച നൈറ്റ് വിജില്‍ ശുശ്രൂഷ 27ന്
സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നാലാം വെള്ളിയാഴ്ച നൈറ്റ് വിജില്‍ ശുശ്രൂഷ 27ന് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ .ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന നൈറ്റ് വിജില്‍ യുകെ സമയം രാത്രി 9 മുതല്‍ 12 വരെയാണ് നടക്കുക.
WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന നൈറ്റ്
More »
കുടുംബകൂട്ടായ്മ വര്‍ഷാചാരണ ഉദ്ഘാടനം കാന്റെര്‍ബറിയില്‍
കാന്റെര്‍ബറി : ഇംഗ്ലണ്ടിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായ കാന്റെര്‍ബറിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷചാരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുന്നു.
വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നവംബര്‍ 29ന് വൈകുന്നേരം 6മണിക്ക് നിര്‍വ്വഹിക്കുന്ന ഉദ്ഘാടനത്തിന് കാന്റെര്‍ബറി
More »
സിസ്റ്റര്‍ ആന്‍ മരിയ S.H. ചെയര്‍പേഴ്‌സണ്‍
പ്രസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നവ സുവിശേഷ വത്കരണ കമ്മീഷന്റെ ചെയര്‍പേഴ്‌സണായും ഡിപ്പാര്‍ട്‌മെന്റിന്റെ ഡയറക്ടര്‍ ആയും പ്രശസ്ത വചന പ്രഘോഷക സിസ്റ്റര്‍ ആന്‍ മരിയ S.H. നെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. കെമിസ്ട്രിയില്‍ ബിരുദവും ഫാര്‍മസിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മൂലമറ്റം സ്വദേശിനിയും തിരുഹൃദയ സഭയുടെ പാലാ
More »