സ്പിരിച്വല്‍

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷം 14 ന്
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങള്‍ നവംബര്‍ 14 നു നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കെണ്ടതിനാല്‍ ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴിയാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 5 (ഇന്ത്യന്‍ സമയം രാത്രി 10.30) മുതല്‍ കാസര്‍ഗോഡ് റിഥം മേലോഡീസ് അവതരിപ്പിക്കുന്ന തത്സമയ ഭക്തി ഗാനമേള അരങ്ങേറും. നളിന്‍ നാരായണ്‍ നേതൃത്വം നല്‍കുന്ന ഭക്തി ഗാനമേളയില്‍ നളിന്റെ മകള്‍ ബേബി

More »

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 14 ന്; വിശുദ്ധരുടെ മാധ്യസ്ഥം തേടി സെഹിയോന്‍ യുകെ
സകല വിശുദ്ധരുടെ അനുഗ്രഹം യാചിച്ചുകൊണ്ടും , സകല മരിച്ച വിശ്വാസികള്‍ക്കും മോക്ഷഭാഗ്യം തേടിയുള്ള പ്രാര്‍ത്ഥനകളാലും ധന്യമായ നവംബര്‍ മാസത്തില്‍ സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 14 ന് നടക്കും. ആഗോളതലത്തില്‍ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോന്‍ യുകെ യുടെ സ്ഥാപകന്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട ,ദേശഭാഷാ

More »

ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ഏകദിന ധ്യാനം നാളെ
ബര്‍മിങ്ഹാം : 'കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും' എന്ന തിരുവചനത്തിന്റെ അഭിഷേകം കുടുംബങ്ങളില്‍ നിറയുകയെന്ന ലക്ഷ്യത്തോടെ ,ആയിരക്കണക്കിന് കുട്ടികള്‍ക്ക് ജീവിത വളര്‍ച്ചയ്ക്കാവശ്യമായ ആത്മീയ ശുശ്രൂഷകള്‍ ഒരുക്കിയതിലൂടെ അവരില്‍നിന്നും കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍ , അഭിഷേകാഗ്‌നി കാത്തലിക് ഗ്ലോബല്‍ മിനിസ്ട്രിയും

More »

കാര്‍ഡിഫ് മിഷനിലെ SMYM ക്രമീകരിച്ച ബൈബിള്‍ മാരത്തോണ്‍ പൂര്‍ത്തിയായി
കാര്‍ഡിഫ് മിഷനിലെ SMYM ക്രമീകരിച്ച ബൈബിള്‍ മാരത്തോണ്‍ ഒക്ടോബര്‍ 23 മുതല്‍ 27 വരെ Webex Meeting App ലൂടെ നടന്നു. കാര്‍ഡിഫ് മിഷന്റെ ഭാഗങ്ങളായ ബാരി, ന്യൂപോര്‍ട്ട്, എന്നീ സ്ഥലങ്ങളില്‍ നിന്നും ഉള്‍പ്പെടെ തൊണ്ണൂറ്റിമൂന്നു യുവതീ യുവാക്കളും, കുട്ടികളും , ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ കാത്തലിക് എപ്പാര്‍ക്കിയില്‍ ഇദംപ്രഥമമായി നടന്ന ബൈബിള്‍ മാരത്തോണില്‍ പങ്കെടുത്തു. കഴിഞ്ഞ ഒരു വര്‍ഷമായി മിഷനില്‍

More »

മോക്ഷഭാഗ്യത്തിനായി കരുണയുടെ ജപമണികളേന്തി സെഹിയോന്‍ യുകെ; ഇംഗ്ലീഷിലും മലയാളത്തിലും പ്രത്യേക പ്രാര്‍ത്ഥന
ബര്‍മിങ്ഹാം : ലോകസുവിശേഷവത്ക്കരണത്തിനായി യൂറോപ്പ് കേന്ദ്രീകരിച്ച് ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ , ഫാ. സോജി ഓലിക്കല്‍ എന്നിവര്‍ സ്ഥാപിച്ച സെഹിയോന്‍ യുകെ മിനിസ്ട്രി ഡയറക്ടര്‍ ഫാ . ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ 30 വരെ രാവിലെയും വൈകിട്ടും 3 മണിക്ക് ഇംഗ്ലീഷിലും മലയാളത്തിലും കരുണയുടെ ജപമാല യജ്ഞം നടത്തുന്നു .എല്ലാദിവസവും വെളുപ്പിന് 3 മണിക്ക് ഇംഗ്ലീഷിലും

More »

നോട്രെഡാം ബസിലിക്കയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇരകളായവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍
പ്രസ്റ്റന്‍ : ഫ്രാന്‍സിലെ മെഡിറ്ററേനിയന്‍ തീരനഗരമായ നീസിലെ നോട്രെഡാം ബസിലിക്കയില്‍ വ്യാഴാഴ്ച മൂന്നുപേര്‍ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. അങ്ങേയറ്റം ദാരുണമായ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും

More »

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ധ്യാനം 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' ഓണ്‍ലൈനില്‍ 30 മുതല്‍; രജിസ്‌ട്രേഷന്‍ തുടരുന്നു
ബര്‍മിങ്ഹാം : അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ധ്യാനം 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 1 വരെ ഓണ്‍ലൈനില്‍ നടക്കും. പ്രശസ്ത വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ ഫാ.ഷൈജു നടുവത്താനിയില്‍, ബ്രദര്‍ ജോസ് കുര്യാക്കോസ് എന്നിവര്‍ ഇംഗ്ലീഷില്‍ നടക്കുന്ന ഈ ധ്യാനത്തിലെ ശുശ്രൂഷകള്‍ നയിക്കും . വര്‍ത്തമാനകാലത്തിന്റെ നന്മതിന്മകളെ

More »

സെഹിയോന്‍ നൈറ്റ് വിജില്‍ 30 ന്
സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ എല്ലാമാസവും നടക്കുന്ന നൈറ്റ് വിജില്‍ 30 ന് വെള്ളിയാഴ്ച നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് നടക്കുക . ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയിലും സെഹിയോന്‍ ടീമും നയിക്കുന്ന നൈറ്റ് വിജില്‍ രാത്രി 9 മുതല്‍ 12 വരെയാണ് നടക്കുക. WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല വചന

More »

'ഹോളിവീന്‍' ആഘോഷങ്ങള്‍ക്കൊരുങ്ങി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയും ലിറ്റില്‍ ഇവാഞ്ചലിസ്റ്റും
ബര്‍മിങ്ഹാം : നാളെയുടെ വാഗ്ദാനങ്ങളെ യേശുവില്‍ ഐക്യപ്പെടുത്തുവാന്‍,അവര്‍ അനുദിനം വിശുദ്ധിയില്‍ വളരാന്‍, വിശുദ്ധ ജീവിതങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അഭിഷേകാഗ്‌നി കാത്തലിക് ചില്‍ഡ്രന്‍സ് മിനിസ്ട്രിയുടെയും ലിറ്റില്‍ ഇവാഞ്ചലിസ്റ്റിന്റെയും നേതൃത്വത്തില്‍ 'ഹോളിവീന്‍ ' ആഘോഷങ്ങള്‍ സകല വിശുദ്ധരുടെയും തിരുനാളിന്റെ തലേന്ന് (All Saints Day Eve) ഒക്ടോബര്‍ 31 ന് നടക്കുന്നു . ക്രൈസ്തവ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions