കുടുംബകൂട്ടായ്മ വര്‍ഷാചാരണ ഉദ്ഘാടനം കാന്റെര്‍ബറിയില്‍
കാന്റെര്‍ബറി : ഇംഗ്ലണ്ടിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായ കാന്റെര്‍ബറിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷചാരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുന്നു.
വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നവംബര്‍ 29ന് വൈകുന്നേരം 6മണിക്ക് നിര്‍വ്വഹിക്കുന്ന ഉദ്ഘാടനത്തിന് കാന്റെര്‍ബറി
More »
സിസ്റ്റര്‍ ആന്‍ മരിയ S.H. ചെയര്‍പേഴ്‌സണ്‍
പ്രസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നവ സുവിശേഷ വത്കരണ കമ്മീഷന്റെ ചെയര്‍പേഴ്‌സണായും ഡിപ്പാര്‍ട്‌മെന്റിന്റെ ഡയറക്ടര്‍ ആയും പ്രശസ്ത വചന പ്രഘോഷക സിസ്റ്റര്‍ ആന്‍ മരിയ S.H. നെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. കെമിസ്ട്രിയില്‍ ബിരുദവും ഫാര്‍മസിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മൂലമറ്റം സ്വദേശിനിയും തിരുഹൃദയ സഭയുടെ പാലാ
More »
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷം 14 ന്
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങള്‍ നവംബര്‍ 14 നു നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കെണ്ടതിനാല്‍ ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴിയാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
വൈകിട്ട് 5 (ഇന്ത്യന്‍ സമയം രാത്രി 10.30) മുതല്‍ കാസര്‍ഗോഡ് റിഥം മേലോഡീസ് അവതരിപ്പിക്കുന്ന തത്സമയ ഭക്തി ഗാനമേള അരങ്ങേറും. നളിന്‍ നാരായണ്‍ നേതൃത്വം നല്‍കുന്ന ഭക്തി ഗാനമേളയില്‍ നളിന്റെ മകള്‍ ബേബി
More »
രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 14 ന്; വിശുദ്ധരുടെ മാധ്യസ്ഥം തേടി സെഹിയോന്‍ യുകെ
സകല വിശുദ്ധരുടെ അനുഗ്രഹം യാചിച്ചുകൊണ്ടും , സകല മരിച്ച വിശ്വാസികള്‍ക്കും മോക്ഷഭാഗ്യം തേടിയുള്ള പ്രാര്‍ത്ഥനകളാലും ധന്യമായ നവംബര്‍ മാസത്തില്‍ സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 14 ന് നടക്കും.
ആഗോളതലത്തില്‍ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോന്‍ യുകെ യുടെ സ്ഥാപകന്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട ,ദേശഭാഷാ
More »
ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ഏകദിന ധ്യാനം നാളെ
ബര്‍മിങ്ഹാം : 'കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും' എന്ന തിരുവചനത്തിന്റെ അഭിഷേകം കുടുംബങ്ങളില്‍ നിറയുകയെന്ന ലക്ഷ്യത്തോടെ ,ആയിരക്കണക്കിന് കുട്ടികള്‍ക്ക് ജീവിത വളര്‍ച്ചയ്ക്കാവശ്യമായ ആത്മീയ ശുശ്രൂഷകള്‍ ഒരുക്കിയതിലൂടെ അവരില്‍നിന്നും കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍ , അഭിഷേകാഗ്‌നി കാത്തലിക് ഗ്ലോബല്‍ മിനിസ്ട്രിയും
More »
കാര്‍ഡിഫ് മിഷനിലെ SMYM ക്രമീകരിച്ച ബൈബിള്‍ മാരത്തോണ്‍ പൂര്‍ത്തിയായി
കാര്‍ഡിഫ് മിഷനിലെ SMYM ക്രമീകരിച്ച ബൈബിള്‍ മാരത്തോണ്‍ ഒക്ടോബര്‍ 23 മുതല്‍ 27 വരെ Webex Meeting App ലൂടെ നടന്നു. കാര്‍ഡിഫ് മിഷന്റെ ഭാഗങ്ങളായ ബാരി, ന്യൂപോര്‍ട്ട്, എന്നീ സ്ഥലങ്ങളില്‍ നിന്നും ഉള്‍പ്പെടെ തൊണ്ണൂറ്റിമൂന്നു യുവതീ യുവാക്കളും, കുട്ടികളും , ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ കാത്തലിക് എപ്പാര്‍ക്കിയില്‍ ഇദംപ്രഥമമായി നടന്ന ബൈബിള്‍ മാരത്തോണില്‍ പങ്കെടുത്തു. കഴിഞ്ഞ ഒരു വര്‍ഷമായി മിഷനില്‍
More »