കേന്ദ്രം വലിച്ചു താഴെയിട്ട സിബിഐ ഡയറക്ടര്‍ അലോക് വര്‍മ സര്‍വീസില്‍ നിന്ന് രാജിവെച്ചു
കേന്ദ്രസര്‍ക്കാര്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയ അലോക് വര്‍മ സര്‍വീസില്‍ നിന്ന് രാജിവെച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് രാജി. സിബിഐയില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര നിയമന സമിതിയാണ് അലോക് വര്‍മയെ പുറത്താക്കിയത്. സിബിഐ
More »
ഉടുതുണിയഴിക്കാന്‍ ആളില്ല; നഗ്ന റെസ്റ്റൊറന്റുകള്‍ക്കു പൂട്ട് വീഴുന്നു
സദാചാര കല്പനകളെ വെല്ലുവിളിച്ചു കൊണ്ടാണ് പാശ്ചാത്യ നാടുകളില്‍ നഗ്ന റെസ്റ്റൊറന്റുകള്‍ തുറന്നത്. പാരീസിലും ലണ്ടനിലുമൊക്കെ ഉടുതുണിയില്ലാതെ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ വാര്‍ത്തയിലിടം പിടിച്ചു. എന്നാല്‍ തുടക്കത്തിലേ ആവേശം കെട്ടടങ്ങിയതോടെ ഇവയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായി.പാരീസിലെ ആദ്യ നഗ്ന റെസ്റ്റൊറന്റ് അടച്ച് പൂട്ടാനൊരുങ്ങിയിരിക്കുകയാണ്. വിവാദങ്ങളോ
More »