ലോകത്ത് നുണ പറയാത്ത ഒരു മനുഷ്യനുണ്ടെങ്കില്‍ അത് മറഡോണയെന്ന് ബോബി ചെമ്മണ്ണൂര്‍
പണത്തോട് ആര്‍ത്തിയില്ലാത്ത സമ്പാദിക്കാനറിയാത്ത വ്യക്തിയാണ് മറഡോണയെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍. മറഡോണയെ കേരളത്തിലെത്തിച്ച ഓര്‍മ്മകളും ചെമ്മണ്ണൂരിനുണ്ട്. വെറും ഫുട്‌ബോളറായല്ല തോന്നിയതെന്നും ബോബി അനുസ്മരിച്ചു. ലോകത്ത് നുണ പറയാന്‍ അറിയാത്ത മനുഷ്യനാണ്. മറഡോണയോടുള്ള സ്‌നേഹവും ആരാധനയും കൂടിയെന്നും ബോബി വ്യക്തമാക്കുന്നു.
ഒരു ബ്രാന്‍ഡ് അംബാസിഡര്‍ എന്നതിലപ്പുറം
More »
കസ്റ്റമറെ റോള്‍സ് റോയ്‌സില്‍ ബോബി ചെമ്മണൂര്‍ വീട്ടിലെത്തിക്കും
ഒറ്റപ്പാലം : ഇന്നലെ പ്രവര്‍ത്തനമാരംഭിച്ച ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഒറ്റപ്പാലം ഷോറൂമില്‍ നിന്നും ആഢംബര കാറായ റോള്‍സ് റോയ്‌സില്‍ ഉപഭോക്താക്കള്‍ക്ക് വീട്ടിലെത്താം. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂരാണ് കാര്‍ ഡ്രൈവ് ചെയ്യുക. എല്ലാ കാര്യത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ഡോ.ബോബി ചെമ്മണൂരാണ് ഷോറൂം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇതുവരെ മറ്റാരും
More »
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം ഒറ്റപ്പാലത്ത്
ഒറ്റപ്പാലം : ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം നവംബര്‍ 11 ബുധനാഴ്ച നാടിനു സമര്‍പ്പിക്കും. രാവിലെ 10 : 30 നു ഗവണ്‍മെന്റിന്റെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടക്കുന്ന ചടങ്ങില്‍ 812 km റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് റെക്കോര്‍ഡ് ഫോര്‍ വേള്‍ഡ് പീസ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ ഉദ്‌ഘാടനം നിര്‍വ്വഹിക്കും.
ഒറ്റപ്പാലത്തെ
More »
റോള്‍സ് റോയ്‌സ് ടാക്‌സി ടൂര്‍ പുനരാരംഭിച്ചു
അങ്കമാലി : കോവിഡ് മൂലമുണ്ടായ ഒരു ഇടവേളയ്ക്കു ശേഷം ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ റോള്‍സ് റോയ്‌സ് ടൂര്‍ പുനരാരംഭിച്ചു. എറണാകുളം സ്വദേശി പോള്‍ തോമസും കുടുംബവും ആണ് അങ്കമാലിയില്‍ നിന്ന് മൂന്നാറിലെ ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന്റെ ക്ലബ് ഓക്‌സിജന്‍ റിസോര്‍ട്ടിലേക്ക് യാത്ര ചെയ്തത്.
അങ്കമാലി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ജിസോ
More »
പഠനം മുടങ്ങിയ കുട്ടികള്‍ക്ക് പുതിയ ഫോണുകള്‍ സമ്മാനിച്ച് ഡോ .ബോബി ചെമ്മണൂര്‍
ഫോണുകള്‍ മോഷണം പോയതിനെ തുടര്‍ന്ന് പഠനം മുടങ്ങിയ കുട്ടികള്‍ക്ക് പുതിയ ഫോണുകള്‍ സമ്മാനിച്ച് ഡോ .ബോബി ചെമ്മണൂര്‍. കോഴിക്കോട് ചേലേമ്പ്ര കുറ്റിപ്പറമ്പില്‍ നമ്പീരി ലത്തീഫിന്റെ നാല് മക്കളുടെ മുഖത്തു പുഞ്ചിരി വിടര്‍ന്നു..അവര്‍ക്കിനി മൊബൈല്‍ ഫോണിലൂടെ ഓണ്‍ലൈന്‍ പഠനം തുടരാം..ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് പാതി പണി പൂര്‍ത്തിയായ വീടിന്റെ മുകളിലൂടെ കള്ളന്‍ കയറി കുട്ടികളുടെ
More »
ഡോ. ബോബി ചെമ്മണൂര്‍ സൗജന്യമായി നല്‍കിയ ഒരേക്കര്‍ ഭൂമിയില്‍ ഉടന്‍ വീടുകള്‍ ഉയരും
കല്‍പ്പറ്റ : പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഡോ. ബോബി ചെമ്മണൂര്‍ കല്‍പ്പറ്റ ടൗണില്‍ സൗജന്യമായി നല്‍കിയ ഒരേക്കര്‍ ഭൂമിയില്‍ വീടുകള്‍ ഉയരും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനു മുന്നോടിയായി കല്‍പ്പറ്റ എം.എല്‍.എ ,സി. കെ.ശശീന്ദ്രന്‍, എ.ഡി.എം യൂസഫ്, ഡോ. ബോബി ചെമ്മണൂര്‍, നിര്‍മ്മിതി കേന്ദ്രം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
കല്‍പ്പറ്റ നഗരപരിധിയിലെ ഈ
More »
ഡോ. ബോബി ചെമ്മണൂര്‍ വൈഷ്ണവിക്ക് വീടുവെച്ചു നല്‍കി
തിരുവനന്തപുരം : ഓലഷെഡ്ഢില്‍ തലചായ്ക്കാനാകാതെ ബുദ്ധിമുട്ടിലായിരുന്ന നിര്‍ദ്ധന വിദ്യാര്‍ത്ഥിനി വൈഷ്ണവിക്ക് ഇനി പുതിയ വീടിന്റെ തണല്‍. പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് അമ്മയുടെ തയ്യല്‍ ജോലിയില്‍ നിന്നുള്ള തുച്ഛ വരുമാനത്തില്‍ പഠിക്കുന്ന വൈഷ്ണവിക്ക് ഡോ. ബോബി ചെമ്മണൂര്‍ വീട് വെക്കാന്‍ സഹായിച്ചു. കാട്ടായിക്കോണം ശാസ്തവട്ടത്തു വച്ച് നടന്ന ചടങ്ങ് സഹകരണ ടൂറിസം ദേവസ്വം
More »