ഏപ്രിലില്‍ ബോറിസ് സര്‍ക്കാറിന്റെ 62 ബില്യണ്‍ പൗണ്ടിന്റെ റെക്കോഡ് കടമെടുക്കല്‍
തൊഴില്‍ പദ്ധതികളിലൂടെയും വായ്പകളിലൂടെയും കൊറോണ വൈറസിനെ നേരിടാനുള്ള ചെലവിനായി ഏപ്രിലില്‍ ബോറിസ് സര്‍ക്കാര്‍ കടമെടുത്തത് 62 ബില്യണ്‍ പൗണ്ട്. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ കടമെടുക്കലാണ്. പകര്‍ച്ചവ്യാധി പ്രതിരോധം , തൊഴില്‍ നിലച്ചവര്‍ക്കുള്ള ധനസഹായം, വായ്പകള്‍ എന്നിവയ്ക്കായി വന്‍ തുകയാണ് വേണ്ടിവന്നത്. ഇത് പല സാമ്പത്തിക വിദഗ്ധരുടെയും പ്രവചനത്തിന്റെ ഇരട്ടിയാണ്.
More »
കൊറോണ യുകെയെ എത്തിക്കുക 1706 ന് ശേഷമുള്ള വലിയ മാന്ദ്യത്തിലേക്ക്
കൊറോണ പ്രതിസന്ധി യുകെയെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിടുമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്. ജൂണ്‍ മാസത്തില്‍ ലോക്ക് ഡൗണ്‍ ഇളവ് വരുത്തിയാല്‍ പോലും ഈ വര്‍ഷം സമ്പദ്‌വ്യവസ്ഥ 14 ശതമാനത്തില്‍ ചുരുങ്ങുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണ നിലയിലേക്ക് വേഗത്തില്‍ മടങ്ങിവരില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി പറഞ്ഞു.
More »
രോഗപ്രതിരോധശേഷി കൂട്ടാന്‍ ചാലഞ്ചുമായി ഡോ. ബോബി ചെമ്മണൂര്‍
നമ്മുടെ രോഗപ്രതിരോധശേഷിയെ വെല്ലുവിളിച്ചുകൊണ്ട് കോവിഡ് അടക്കം പല രോഗങ്ങളും പ്രത്യക്ഷപ്പെടുന്ന ഈ കാലത്ത് അവയെയൊക്കെ വെല്ലുവിളിക്കാന്‍ നമ്മെ പ്രാപ്തരാക്കാന്‍ ബ്ലോ ദ ബലൂണ്‍ ചാലഞ്ചുമായി ഡോ ബോബി ചെമ്മണൂര്‍. സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ് സ്‌പോര്‍ട്‌സ്, സിനിമാ താരങ്ങളെ ചലഞ്ചു ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ വീഡിയോ.
കുറഞ്ഞ സമയംകൊണ്ട് ഒരു ബലൂണ്‍
More »
ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ഡോ.ബോബി ചെമ്മണൂരിന്റെ കര്‍മസേന
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഡോ ബോബി ചെമ്മണൂര്‍ രൂപീകരിച്ച കര്‍മസേനയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് നഗരസഭയിലെ വാര്‍ഡുകളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാനായി അരിയും ഭക്ഷ്യധാന്യകിറ്റുകളും കൈമാറി.പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരന്‍ കിറ്റുകള്‍ ഏറ്റുവാങ്ങി.ഡോ ബോബി ചെമ്മണൂരിന്റെ കര്‍മസേന നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ
More »
പോലീസ് സേനയ്ക്ക് ദാഹമകറ്റാന്‍ ഇളനീരുമായി ഡോ. ബോബി ചെമ്മണൂര്‍
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരത്തിലിറങ്ങുന്ന പോലീസ് സേനക്ക് ഇളനീരുമായി ഡോ. ബോബി ചെമ്മണൂര്‍. കര്‍ശന പരിശോധനയുടെ ഭാഗമായി നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് ദാഹമകറ്റാന്‍ ഇളനീര്‍ വിതരണം ചെയ്യുന്നത്. ഒരാഴ്ചയോളവുമായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഇത് തുടര്‍ന്നുവരികയാണെന്നും അടുത്ത ദിവസങ്ങളിലും മറ്റു മേഖലകളില്‍ ഈ
More »