ചരമം

യുകെയില്‍ പാലക്കാട് സ്വദേശി മരണമടഞ്ഞു
യുകെയില്‍ പാലക്കാട് സ്വദേശി മരണമടഞ്ഞു. രണ്ടു പതിറ്റാണ്ടായി യുകെയില്‍ ജീവിക്കുന്ന ബ്രഹ്മോവര്‍ മലയാളിയായ രാജേഷ് ഉത്തം രാജാ(52)ണ് ആകസ്മികമായി മരണത്തിനു കീഴടങ്ങിയത്. രാജേഷ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് സ്വദേശിയായ രാജേഷ് അധികം സൗഹൃദവലയം ഉള്ളയാളായിരുന്നില്ല. അതിനാല്‍ പ്രദേശവാസികളായ മലയാളികള്‍ പലരും മരണ വിവരം അറിഞ്ഞിരുന്നില്ല.

More »

ഗ്ലോസ്റ്റര്‍ മലയാളി ജോസി തോമസിന്റെ മാതാവ് നിര്യാതയായി
ഗ്ലോസ്റ്ററിലെ അബിമേഡില്‍ താമസിക്കുന്ന സെന്റ് സെബാസ്റ്റ്യന്‍ ഫാമിലി യൂണിറ്റ് അംഗമായ ജോസി തോമസിന്റെ മാതാവും കാസര്‍ഗോഡ് ബെളാല്‍ വെള്ളുക്കുന്നേല്‍ തോമസിന്റെ ഭാര്യയുമായ മേരി തോമസ് വെള്ളുക്കുന്നേല്‍ ( 77 ) നിര്യാതയായി. സംസ്കാര ശുശ്രുഷകള്‍ 17/03/2024 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ബെളാല്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ . മക്കള്‍ : ജോസി തോമസ്( UK) ഡോ : ജോബി തോമസ് (അസിസ്റ്റന്റ് പ്രൊഫസര്‍,

More »

ചെംസ്ഫോര്‍ഡില്‍ മലയാളി മരണമടഞ്ഞു
ചെംസ്ഫോര്‍ഡ് : ചെംസ്ഫോര്‍ഡിലെ ആദ്യകാല കുടിയേറ്റ മലയാളികളില്‍ ഒരാളായ കുറ്റിക്കാട്ടില്‍ ജേക്കബ് കുര്യന്‍ (53) നിര്യാതനായി. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. കാന്‍സര്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം എന്നാണ് വിവരം. ഭാര്യയും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നതാണ് പരേതന്റെ കുടുംബം. ശവസംസ്‌കാര വിവരങ്ങള്‍ സംബന്ധിച്ച അറിവായിട്ടില്ല. ഫ്യൂണറല്‍ ഡിറക്ടര്‍സ്

More »

വാറിംഗ്ടണില്‍ മരണമടഞ്ഞ മെറീന ബാബുവിന് ഇന്ന് വിട നല്‍കും
വാറിംഗ്ടണില്‍ ഫെബ്രുവരി 20ന് അന്തരിച്ച മലയാളി വിദ്യാര്‍ത്ഥിനി മെറീന ബാബു മാമ്പള്ളിക്ക് ഇന്ന് (വെള്ളിയാഴ്ച) വാറിങ്ടണില്‍ തന്നെ അന്ത്യ വിശ്രമം ഒരുക്കും. രാവിലെ എട്ടുമണിയോടെ മെറീനയുടെ മൃതദേഹം സ്വഭവനത്തിലെത്തിച്ച് പ്രാര്‍ത്ഥനയ്ക്ക് ശേഷം എട്ടരയോടെ സംസ്‌കാര ചടങ്ങിനായി വാറിങ്ടണിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ കൊണ്ടുവരും. ചടങ്ങുകള്‍ക്ക് ശേഷം പൊതുദര്‍ശനത്തിനുള്ള സൗകര്യം

More »

അമ്മയുമൊത്ത് പുതിയ ബൈക്ക് വാങ്ങാനെത്തിയ യുവാവ് ടെസ്റ്റ് ഡ്രൈവിനിടെ അപകടത്തില്‍ മരിച്ചു
പിറന്നാള്‍ സമ്മാനമായി പുതിയ ബൈക്ക് വാങ്ങാനായി അമ്മയുമൊത്ത് ഷോറൂമിലെത്തിയ യുവാവ് ടെസ്റ്റ് ഡ്രൈവിനിടെ അപകടത്തില്‍ മരിച്ചു. അമ്മയെ ബൈക്ക് ഷോറൂമില്‍ നിര്‍ത്തി ടെസ്റ്റ് ഡ്രൈവിനു പോയ വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടില്‍ നിധിന്‍ നാഥന്‍ (23) ആണ് കടവന്ത്ര എളംകുളത്തുണ്ടായ അപകടത്തില്‍ മരിച്ചത്. മാര്‍ച്ച് 15ന് നിധിന്റെ പിറന്നാളാണ്. പിറന്നാള്‍ സമ്മാനമായി പുതിയ ബൈക്ക്

More »

അബര്‍ഡീന്‍ മലയാളി ട്രീസാ റോയിയുടെ മാതാവ് അന്തരിച്ചു; മൃതദേഹം നാട്ടിലെത്തിക്കും
അബര്‍ഡീന്‍ മലയാളി ട്രീസാ റോയിയുടെ മാതാവ് ഏലിക്കുട്ടി തോമസ് (83) അന്തരിച്ചു. വൈക്കം സ്വദേശിയായ ഏലിക്കുട്ടിയുടെ മരണം ഇന്നലെയാണ് സംഭവിച്ചത്. ഏലിക്കുട്ടിയുടെ അവസാന ആഗ്രഹം അനുസരിച്ച് മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുവാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. വൈക്കത്തെ ഇടവകയിലെ കുടുംബ കല്ലറയില്‍ ഭര്‍ത്താവിനൊപ്പം അന്ത്യയുറക്കം വേണമെന്നായിരുന്നു ഏലിക്കുട്ടിയുടെ

More »

സജി വര്‍ഗീസിന്റെ സംസ്‌കാരം ഇന്ന്; ആദരാഞ്ജലിയുമായി യുകെ മലയാളി സമൂഹം
രണ്ടാഴ്ച മുമ്പ് ചിചെസ്റ്ററിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോട്ടയം, അതിരമ്പുഴ സ്വദേശി സജി വര്‍ഗീസിന്റെ സംസ്‌കാരം ഇന്ന്. അതിരമ്പുഴ സെന്റ്. മേരീസ് ഫെറോന ചര്‍ച്ചില്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ചടങ്ങുകളും തുടര്‍ന്ന് സംസ്‌കാരവും നടക്കുക. ഏറെക്കാലമായി യുകെയില്‍ കഴിയുകയായിരുന്ന അതിരമ്പുഴ കല്ലുങ്കല്‍ സജിയെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയവേയാണ് മരിച്ച നിലയില്‍

More »

ഈസ്റ്റ്ഹാമില്‍ കാന്‍സര്‍ ബാധിച്ചു വിടവാങ്ങിയ റെയ്‌സി ടോമിന് അന്ത്യാഞ്ജലി
യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി കാന്‍സറിനോട് പൊരുതി ഈസ്റ്റ്ഹാമില്‍ വിടവാങ്ങിയ റെയ്‌സി ടോമിന് അന്ത്യാഞ്ജലി. കെയററായി ജോലി ചെയ്തിരുന്ന റെയ്‌സി ഫെബ്രുവരി ഒന്നിനാണ് മരണമടഞ്ഞത്. ഭര്‍ത്താവ് ടോം സ്റ്റാന്‍സിലാസിനും മക്കളായ സ്റ്റിവ് ടോം(ഒമ്പത്), സ്റ്റനില്‍ ടോം (ഒമ്പത്), സ്റ്റെഫാനി ടോം (ഒന്ന്‌) എന്നിവര്‍ക്കൊപ്പം ഈസ്റ്റ്ഹാമില്‍ താമസിച്ചു വരുകയായിരുന്നു റെയ്‌സി.

More »

ലിവര്‍പൂള്‍ മലയാളി ബോബി ഉമ്മന്റെ മാതാവ്‌ നിര്യാതയായി
ലിവര്‍പൂളില്‍ താമസിക്കുന്ന കോതമംഗലം സ്വദേശി ബോബി ഉമ്മന്റെ മാതാവ് നിര്യാതയായി.കോതമംഗലം സ്വദേശി ബോബി ഉമ്മന്റെ അമ്മ അന്നമ്മ ആന്റണി(79) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അന്നമ്മ ന്യൂമോണിയ രോഗം ബാധിച്ചു റോയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നുവെന്നാണ് വിവരം. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിരിപ്പിക്കുകയായിരുന്നു. പരേതയുടെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions