Don't Miss

യുകെയില്‍ സ്ത്രീകള്‍ക്കിടയില്‍ മദ്യപാനം കുതിച്ചുയരുന്നു
യുകെയില്‍ പാന മരണങ്ങള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എന്ന റിപ്പോര്‍ട്ടിന് പിന്നാലെ സ്ത്രീകള്‍ക്കിടയില്‍ മദ്യപാനം ആശങ്കപ്പെടുത്തുവിധം കുതിച്ചുയരുന്നു എന്നതും പുറത്തുവന്നു. മധ്യവയസ്‌കരായ സ്ത്രീകള്‍ക്കിടയിലാണ് മദ്യപാനം കുതിച്ചുയര്‍ന്നിരിക്കുന്നത്. കൂടുതല്‍ മരണങ്ങളും ദീര്‍ഘകാല മദ്യപാന പ്രശ്‌നങ്ങളുടെയും, അടിമത്തത്തിന്റെയും ഭാഗമായി സംഭവിച്ചതാണ്. കൊവിഡ് മഹാമാരി മനസ്സിന്റെ താളംതെറ്റിച്ചപ്പോള്‍ സ്ത്രീകളടക്കം പലരും അഭയം തേടിയത് മദ്യത്തിലാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മദ്യപാനം കുതിച്ചുയര്‍ന്നതെന്നാണ് ഔദ്യോഗിക ഡാറ്റ വെളിപ്പെടുത്തുന്നത്. മധ്യവയസ്‌കരായ സ്ത്രീകള്‍ക്കിടയില്‍ മദ്യപാനവുമായി ബന്ധപ്പെട്ട് മരണങ്ങള്‍ ഉയരുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. സ്ത്രീകളെ ലക്ഷ്യമിട്ട് ബ്രാന്‍ഡുകള്‍ ബുദ്ധിപരമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത്

More »

ആക്രമണത്തിന് മുന്‍പ് ഇറാനു മുകളിലൂടെ രണ്ട് ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍!
ഇസ്രയേലിനെതിരെ ഇറാന്‍ ആക്രമണം നടത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് ഇറാന്റെ നിയന്ത്രണത്തിലുള്ള വ്യോമമേഖലയിലൂടെ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറന്നിരുന്നതായി റിപ്പോര്‍ട്ട്. നിരവധി യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ട് ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്കില്‍ നിന്നു മുംബൈയിലേക്കുള്ള 116 നമ്പര്‍ വിമാനവും മുംബൈ-ലണ്ടന്‍ 131 നമ്പര്‍ എയര്‍ ഇന്ത്യ വിമാനവുമാണ് ഏപ്രില്‍ 13, 14 തീയതികളില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനും ഗള്‍ഫ് ഓഫ് ഒമാനും മുകളിലൂടെ പറന്നതെന്ന് ഫ്‌ളൈറ്റ് റഡാര്‍ 24ന്റെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഏതാണ്ട് മുന്നൂറോളം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങളാണിവ. അതേസമയം, യാത്രക്കാരുടെ സുരക്ഷയ്ക്കു തന്നെയാണ് പ്രഥമ പരിഗണനയെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. ഏപ്രില്‍ 13ന് ഇറാന്റെ വ്യോമമേഖലയില്‍ പറക്കുന്നതിനു യാതൊരു നിയന്ത്രണവും

More »

സൈബര്‍ ഹണി ട്രാപ്പ്: ഇരകളുടെ വിവരങ്ങള്‍ പുറത്തായത് ടോറി എംപിയില്‍ നിന്ന്
ബ്രിട്ടീഷ് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന സൈബര്‍ ഹണി ട്രാപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് . താന്‍ ഒരു ഡേറ്റിംഗ് ആപ്പില്‍ കണ്ടുമുട്ടിയ ഒരാള്‍ക്ക് സഹ എംപിമാരുടെ വിവരങ്ങള്‍ പങ്കുവെച്ചതായി ടോറി എംപിയായ വില്യം വാഗ് വെളിപ്പെടുത്തിയതാണ് സംഭവത്തിന് വഴിത്തിരിവായിരിക്കുന്നത്. സംഭവത്തില്‍ വില്യം വാഗ് ക്ഷമാപണം നടത്തി. ഹണി ട്രാപ്പിനായി ലക്ഷ്യം വച്ചവര്‍ തന്നെ

More »

സീറ്റ് കിട്ടിയില്ല; എംഡിഎംകെ എംപി കീടനാശിനി ഉള്ളില്‍ചെന്ന് ഗുരുതരാവസ്ഥയില്‍
തമിഴ്‌നാട്ടില്‍ സിറ്റിംഗ് എംപിയെ കീടനാശിനി ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈറോഡ് ലോക്‌സഭാ മണ്ഡലം എംപിയും എംഡിഎംകെ നേതാവുമായ എ ഗണേഷ് മൂര്‍ത്തിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച ഗണേശമൂര്‍ത്തിയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. താന്‍ കീടനാശിനി

More »

'ചിറ്റപ്പന്‍' വേറെ ലെവലാണ്
പരിപ്പുവടയും കട്ടന്‍കാപ്പിയും ദിനേശ് ബീഡിയും വലിച്ചിരിക്കുന്ന സഖാക്കളുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പണ്ട് വിശേഷിപ്പിച്ചിരുന്ന ബൂര്‍ഷായുമായി ഇടപാടുകള്‍ നടത്തുന്ന നേതാക്കളുടെ കാലമാണ്. മുമ്പ് ദേശാഭിമാനി ജനറല്‍ മാനേജരും മന്ത്രിയും പിന്നീട് ഇടതുമുന്നണി കണ്‍വീനറുമായ സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ പി ജയരാജന്‍ എല്ലാ രീതിയിലും 'പുരോഗമനം' കൈവരിച്ച

More »

പിസി ജോര്‍ജിനെ തഴഞ്ഞുള്ള ബിജെപിയുടെ രാഷ്ട്രീയം
ബിജെപിയുടെ കേരളത്തിലെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയില്‍, അടുത്തിടെ ബിജെപിയിലെത്തിയ പിസി ജോര്‍ജ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പാര്‍ട്ടിയിലെ ഭൂരിഭാഗവും പ്രതീക്ഷിച്ചിരുന്നത്. ഗ്രൗണ്ട് സപ്പോര്‍ട്ടും പിസിയ്ക്കു അനുകൂലമായിരുന്നു. ബിജെപിയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച നേതാവെന്ന നിലയിലും മണ്ഡലത്തിലെ സ്വാധീനത്തിലും മതസാമുദായിക സമവാക്യങ്ങളിലും പിസി

More »

സിദ്ധാര്‍ത്ഥിനെ അവര്‍ വേട്ടയാടി കൊന്നു
വാലെന്റെന്‍സ്ദിന പരിപാടിയില്‍ സീനിയര്‍ വിദ്യാര്‍ഥിനികള്‍ക്കൊപ്പം സിദ്ധാര്‍ഥ് നൃത്തംചെയ്തതിന്റെ പേരില്‍ കേരളത്തിലെ ഒരു കാമ്പസ് വിദ്യാര്‍ഥി അനുഭവിക്കേണ്ടി വന്നത് ഐഎസിനെ വെല്ലുന്ന ക്രൂരത. പരസ്യവിചാരണയും മൃഗീയ മര്‍ദ്ദനത്തിനുമൊടുവില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ ബി.വി.എസ്‌സി. വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥ് (21) മരണപ്പെടുമ്പോള്‍ ജനാധിപത്യവും

More »

ലണ്ടനില്‍ നിന്ന് സൂപ്പര്‍ സോണിക് വിമാനങ്ങള്‍!
ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്ക് വരെ വെറും മൂന്നര മണിക്കൂറിനുള്ളില്‍ എത്താനാവുന്ന സൂപ്പര്‍ സോണിക് വിമാനങ്ങള്‍ വരുന്നു. യു.എസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ' ബൂം സൂപ്പര്‍സോണിക് ' കമ്പനിയാണ് ഇതിന് പിന്നില്‍. പദ്ധതിയുടെ ആദ്യ പതിപ്പും ലോകത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത സൂപ്പര്‍സോണിക് ജെറ്റുമായ ' ബൂം എക്സ്.ബി - 1 ' അഥവാ ' ബേബി ബൂം' വിമാനത്തെ കമ്പനി 2020ല്‍ അവതരിപ്പിച്ചിരുന്നു. 21

More »

സിനിമയിലൂടെ ശ്രീരാമനെ നിന്ദിച്ചെന്ന്; നയന്‍താരയ്ക്കെതിരെ പൊലീസ് കേസ്
നയന്‍താര ടൈറ്റില്‍ റോളിലെത്തിയ 'അന്നപൂരണി' എന്ന സിനിമയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ചലച്ചിത്രതാരം നയന്‍താരയ്‌ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്. അന്നപൂരണി ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ്, നെറ്റ്‍ഫ്ലിക്സ് അധികൃതര്‍ എന്നിവര്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശ്രീരാമനെ നിന്ദിച്ചു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിച്ചു,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions