ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ഡോ.ബോബി ചെമ്മണൂരിന്റെ കര്‍മസേന
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഡോ ബോബി ചെമ്മണൂര്‍ രൂപീകരിച്ച കര്‍മസേനയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് നഗരസഭയിലെ വാര്‍ഡുകളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാനായി അരിയും ഭക്ഷ്യധാന്യകിറ്റുകളും കൈമാറി.പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരന്‍ കിറ്റുകള്‍ ഏറ്റുവാങ്ങി.ഡോ ബോബി ചെമ്മണൂരിന്റെ കര്‍മസേന നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ
More »
പോലീസ് സേനയ്ക്ക് ദാഹമകറ്റാന്‍ ഇളനീരുമായി ഡോ. ബോബി ചെമ്മണൂര്‍
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരത്തിലിറങ്ങുന്ന പോലീസ് സേനക്ക് ഇളനീരുമായി ഡോ. ബോബി ചെമ്മണൂര്‍. കര്‍ശന പരിശോധനയുടെ ഭാഗമായി നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് ദാഹമകറ്റാന്‍ ഇളനീര്‍ വിതരണം ചെയ്യുന്നത്. ഒരാഴ്ചയോളവുമായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഇത് തുടര്‍ന്നുവരികയാണെന്നും അടുത്ത ദിവസങ്ങളിലും മറ്റു മേഖലകളില്‍ ഈ
More »
യുകെയില്‍ ലോണുകളുടെ തിരിച്ചടവ് മൂന്ന് മാസത്തേക്ക് മരവിപ്പിക്കുമ്പോള്‍
ലണ്ടന്‍ : കൊറോണ മൂലം യുകെയിലെ സമ്പദ് വ്യവസ്ഥ വലിയ തിരിച്ചടി നേരിടുന്ന അവസ്ഥയില്‍ ലോണുകളുടെയും ക്രെഡിറ്റ് കാര്‍ഡ് പേമെന്റുകളുടെയും തിരിച്ചടവ് മൂന്ന് മാസത്തേക്ക് മരവിപ്പിക്കുകയാണ്. നിലവിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് ഈ ഇളവ് ഏപ്രില്‍ 9 മുതല്‍ മൂന്ന് മാസത്തേക്ക് ആയിരിക്കുമെന്നാണ് വിവരം. ഇളവ് നടപ്പിലാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത് ഫിനാന്‍ഷ്യല്‍ റെഗുലേറ്ററായ
More »
കൊറോണ പ്രതിരോധത്തിന് 200 ഇഗ്ലു ലിവിങ് സ്‌പേസുമായി ഡോ. ബോബി ചെമ്മണൂര്‍
ക്വറന്റീനില്‍ കഴിയുന്നതിന് വേണ്ടി 2 കോടി രൂപയോളം ചെലവ് വരുന്ന 200 ഇഗ്ലു ലിവിങ് സ്‌പേസുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് സൗജന്യമായി നല്‍കാനൊരുങ്ങി പ്രമുഖ വ്യവസായി ബോബി ചെമ്മണൂര്‍. എസിയിലും ഡിസിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ എയര്‍കണ്ടീഷന്‍ഡ് പോര്‍ട്ടബിള്‍ ലിവിങ് സ്‌പേസ് ആണ് ഇഗ്ലു.
ഇതു പ്രവര്‍ത്തിപ്പിക്കാന്‍ സാധാരണ വൈദ്യുതി ചാര്‍ജിന്റെ
More »
പൗണ്ട് 30 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയില്‍ ; പ്രവാസികള്‍ക്ക് തിരിച്ചടി
അപ്രതീക്ഷിതമായി എത്തിയ കൊറോണ എന്ന മഹാമാരി പൗണ്ടിന്റെ നില അപകടത്തിലാക്കി. ഡോളറിനും യൂറോയ്ക്കും എതിരെ 30 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഒരു ദിവസം 5 ശതമാനത്തിന്റെ ഇടിവ്. ഡോളറിനെതിരെ 1.149 ഉം യൂറോക്കെതിരെ 1.054 ആണ് നില. രൂപയ്‌ക്കെതിരെ 86.20 എന്ന നിലയിലാണ്. മറ്റു കറന്‍സികളുടെ ഇടിവുമായി തട്ടിച്ചു നോക്കിയാല്‍ രൂപയ്‌ക്കെതിരെ വലിയ തകര്‍ച്ച ഉണ്ടായില്ല.
കൊറോണ
More »
റേയ്‌സ് ഫോര്‍ സെവന്‍ ഡോ. ബോബി ചെമ്മണൂര്‍ ഓടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു
ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയര്‍ ഡിസീസസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ മൈസൂരില്‍ സംഘടിപ്പിച്ച 7 കിലോമീറ്റര്‍ നടത്തവും ഓട്ടവും 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ ഓടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. 'റേയ്‌സ് ഫോര്‍ സെവന്‍' എന്ന പേരിലുള്ള പരിപാടി ഇന്ത്യയില്‍ 20 നഗരങ്ങളിലായാണ് സംഘടിപ്പിച്ചത്. മൈസൂര്‍
More »