കൃത്രിമ ബീജസങ്കലനത്തിലൂടെ പട്ടിക്കുഞ്ഞുങ്ങള്‍ പിറന്നു; ചരിത്ര നേട്ടം
ന്യൂയോര്‍ക്ക് : ചരിത്രത്തില്‍ ആദ്യമായി കൃത്രിമ ബീജസങ്കലനത്തിലൂടെ പട്ടിക്കുട്ടികള്‍ ജന്മമെടുത്തു. ഒന്നല്ല നല്ല ചുറുചുറുക്കുള്ള ഏഴ് കുട്ടികള്‍. ന്യൂയോര്‍ക്കിലെ കോര്‍ണെല്‍ യൂണിവേഴ്‌സിറ്റി ഓഫ് വെറ്ററിനറി മെഡിസിനിലാണ് പട്ടിക്കുട്ടികളില്‍ ഐ.വി.എഫ് പരീക്ഷണം നടന്നത്. ബീഗിള്‍ വിഭാഗത്തിലും കോക്കര്‍ സ്പാനിയല്‍ വിഭാഗത്തിലുമുള്ള പട്ടികളുടെ ബീജസങ്കലനത്തിലൂടെയാണ് ഇവിടത്തെ
More »
ഗര്‍ഭിണികള്‍ മേക്കപ്പ് ചെയ്യുന്നത് കുഞ്ഞിന് ദോഷകരം; ഓട്ടിസത്തിനും കാരണമാകാം
ലണ്ടന്‍ : ഗര്‍ഭിണികള്‍ എന്തൊക്കെ ചെയ്യണം ചെയ്യരുത് എന്ന് നാട്ടിലെ പ്രായമായ സ്ത്രീകള്‍ പറയുമ്പോള്‍ ന്യൂജനറേഷന്‍ അമ്മമാര്‍ അവ പുച്ഛത്തോടെ തള്ളുകയാണ് പതിവ്. ഗര്‍ഭിണികളുടെ സൗന്ദര്യസംരക്ഷണം എല്ലാക്കാലത്തും വാദ പ്രതിവാദങ്ങള്‍ക്കു കാരണമായിട്ടുണ്ട്. സൗന്ദര്യത്തിനു മങ്ങലേക്കാതിരിക്കനായി ഗര്‍ഭിണികള്‍ മേക്കപ്പ് ഉപയോഗിച്ച് വരുന്നുണ്ട്. എന്നാല്‍ ഗര്‍ഭകാലത്ത്
More »
എയ്ഡ്‌സിനു പരിഹാരം വാഴപ്പത്തിലുണ്ട്; വൈദ്യശാസ്ത്രത്തില്‍ വഴിത്തിരിവ്
ലോകത്തെ വിറപ്പിക്കുന്ന മാരക രോഗമായ എയ്ഡ്‌സിന് പരിഹാരം വാഴപ്പത്തിലുണ്ടെന്ന് ഗവേഷകര്‍. പഴം നേരിട്ടു കഴിച്ചതു കൊണ്ട് പ്രയോജനമില്ല. പഴത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പ്രോട്ടീന്‍ കഴിച്ചതുകൊണ്ടേ കാര്യമുള്ളു. പ്രോട്ടീന്‍ ഗുളികരൂപത്തില്‍ കഴിക്കണം. യു. എസ്സിലെ മിഷിഗന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍.
വാഴപ്പഴത്തില്‍ നിന്നും വേര്‍തിരിച്ചെടുത്ത
More »
എരിവുള്ള കറികള്‍ കൂട്ടിയാല്‍ ആയുസ് കൂടും; കാന്‍സറും പ്രമേഹവും പോലും മാറി നില്ക്കും!
മലയാളികളുടെ ആയൂര്‍ ദൈര്‍ഘ്യം കൂടിവരുന്നത് ചൂടും എരിവുള്ള കറികള്‍ ശീലമാക്കിയതുകൊണ്ടാണോ ? ആണെന്നുവേണം കരുതാന്‍. എരിവുള്ള കറികള്‍ അകാല മരണം ഒഴിവാക്കും എന്നാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ പുതിയ പഠനം പറയുന്നത്. എരിവുള്ള കറികള്‍ ആഴ്ചയില്‍ മൂന്നുതവണ കഴിക്കുന്നത് ശീലമാക്കിയാല്‍ നേരത്തെയുള്ള മരണസാധ്യത 14 ശതമാനം കുറയ്ക്കുമെന്ന് പഠനം പറയുന്നു. ഇത് പതിവാക്കിയാല്‍
More »
നാണിക്കാതെ പ്രസവിക്കാന്‍ ഇനി മറ്റേണിറ്റി പാന്റും; വില 20 പൗണ്ട്
ലണ്ടന്‍ : പ്രസവം ഒരു സ്ത്രീയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാര്യമാണ്. പല യുവതികളുടെയും പ്രസവത്തെകുറിച്ചുള്ള കാഴ്പ്പാടും വ്യത്യസ്തമാണ്. പ്രസവ സമയത്ത് ലേബര്‍ റൂമില്‍ ഉള്ളവര്‍ തങ്ങളുടെ നഗ്നത കാണുമല്ലോ എന്നോര്‍ത്ത് വിഷമിക്കുന്നവരും ധാരാളം. മുസ്ലീം രാജ്യങ്ങളില്‍ സ്ത്രീകള്‍ ഈ കാരണം കൊണ്ട് പുരുഷ നഴ്സ്മാരെയോ ഡോക്ടര്‍മാരെയോ അടുപ്പിക്കാറുമില്ല. അത്തരക്കാര്‍ക്കായി ഒരു
More »