ഇന്റര്‍വ്യൂ

എന്റെയും പ്രജിത്തിന്റെയും വിവാഹം തെറ്റായ ഒരു തീരുമാനമായിരുന്നു- മംമ്‌ത
ഒരു വര്‍ഷത്തിനുമുമ്പ് വിവാഹമോചിതരാകാന്‍ കുടുംബക്കോടതിയില്‍ ഹര്‍ജി നല്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ മംമ്‌ത. കാവ്യമാധവന് ശേഷം ഏറ്റവും പെട്ടെന്ന് ദാമ്പത്യജീവിതം അവസാനിപ്പിച്ച നടിയും മംമ്‌ത തന്നെ. എന്നാല്‍ കാവ്യയും നിഷാലും തമ്മിലുള്ള പ്രശ്നങ്ങള്‍ പാപ്പരാസികള്‍ക്ക് ചര്‍ച്ചയ്ക്കുള്ള വിഷയമായപ്പോള്‍ മംമ്‌ത അതിനിടകൊടുക്കാതെയാണ് നീങ്ങിയത്. വിവാഹം പോലെ

More »

എനിക്ക്‌ സിനിമാജീവിതത്തിലെ വിലയേറിയ ഒരു വര്‍ഷം നഷ്‌ടമായി: സുരേഷ് ഗോപി
ചാനല്‍ റിയാലിറ്റി ഷോയുടെ അവതാരകനാവാന്‍ വേണ്ടി സംഘടനാ നിയമങ്ങള്‍ പാലിക്കാന്‍ സിനിമയില്‍ നിന്ന്‌ വിട്ട്‌ നിന്ന തനിക്കു വിലയേറിയ ഒരു വര്‍ഷം നഷ്‌ടമായതായി സുരേഷ് ഗോപി. നിയമത്തിന്‌ മുന്നില്‍ സംഘടനയിലെ എല്ലാ അംഗങ്ങളും സമന്മാരാകേണ്ടതല്ലേ എന്ന് വെള്ളിത്തിരയിലെ ഈ ക്ഷുഭിത നായകന്‍ ചോദിക്കുന്നു. ഏഷ്യാനെറ്റിലെ 'നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍' എന്ന റിയാലിറ്റി ഷോയുടെ

More »

എന്റെ അസുഖം എനിയ്ക്ക് ഒരു പാഠമായിരുന്നു: മനീഷ കൊയ്‌രാള
ഒരുകാലത്ത് ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുകയും രണ്ടുവര്‍ഷം മുമ്പ് വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുകയും ചെയ്ത നേപ്പാളി സുന്ദരി കാന്‍സര്‍ ബാധയുടെ പേരിലാണ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്‌. മുംബൈയില്‍ വച്ച് ഏതാനും ആഴ്കള്‍ക്ക് മുമ്പ് മാത്രം കാന്‍സര്‍ സ്ഥിരീകരിച്ച മനീഷ അമേരിക്കയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോള്‍ വിശ്രമത്തിലാണ്. തന്റെ മനക്കരുത്ത് കൊണ്ട് രോഗത്തെ

More »

പുതുതായുള്ളത് ന്യൂജനറേഷന്‍ എന്ന പേര് മാത്രം: പൃഥ്വിരാജ്
മലയാള സിനിമയില്‍ ന്യൂജനറേഷന്‍ വിപ്ലവം നടക്കുകയാണെന്നും സൂപ്പര്‍താരങ്ങളുടെ കാലം കഴിഞ്ഞെന്നുമുള്ള പ്രചാരണം ഇപ്പോള്‍ ശക്തമായി നടക്കുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ചില യുവതാര സിനിമകള്‍ വിജയിച്ചതോടെയാണ് 'ന്യൂജനറേഷന്‍' ട്രെന്‍ഡ് സജീവമായത്. അതിന്റെ വക്താക്കളാവാന്‍ സംവിധായകര്‍ മത്സരിക്കുന്നു. എന്നാല്‍ ന്യൂജനറേഷന്‍ സിനിമകള്‍ എന്ന കൊട്ടിമേളത്തില്‍ വലിയ കഥയില്ല എന്നാണു

More »

രഞ്ജിനിയ്ക്കും ചതി പറ്റി! സിനിമയില്‍ കരിയര്‍ ഉണ്ടാക്കാന്‍ കാമുകന്‍ വഞ്ചിച്ചു
കൊച്ചി : രഞ്ജിനി ഹരിദാസിനും ചതിപറ്റുകയോ! കേള്‍ക്കുന്നവര്‍ക്ക് അത്ഭുതം തോന്നാം. എന്നാല്‍ സത്യമാണ്. കയറിപിടിക്കുന്നവന്റെ കാരണത്തിനിട്ടു പൊട്ടിക്കുന്ന, സദാചാര പോലീസിനെ നിലയ്ക്ക് നിര്‍ത്തുന്ന അതേ രഞ്ജിനിയെ കാമുകന്‍ വഞ്ചിച്ചു. മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചാനല്‍ - സ്റ്റേജ് ഷോ അവതാരക തന്നെയാണ് തനിക്കു പറ്റിയ ചതി 'വനിത'യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ തുറന്നു

More »

തെരുവില്‍ ഒറ്റയ്ക്ക് നടക്കണം; മാര്‍ക്കറ്റില്‍ പോകണം- സംവൃതയുടെ കൊച്ചു കൊച്ചു മോഹങ്ങള്‍
നവംബര്‍ ഒന്നിന്, കാലിഫോര്‍ണിയയില്‍ സോഫ്റ്റുവെയര്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അഖില്‍ ജയരാജുമായുള്ള വിവാഹത്തിന് തയാറെടുക്കുകയാണ് സംവൃതാ സുനില്‍. വെള്ളിത്തിരയിലെ തന്റെ അവസാന സീന്‍ പൂര്‍ത്തിയാക്കി സംവൃത സിനിമയോട് വിടപറഞ്ഞു കഴിഞ്ഞു. വിവാഹ ശേഷം അഭിനയിക്കില്ലെന്ന് നടി നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാഹത്തിനു മുന്നോടിയായി പുതിയ പ്രോജക്ടുകള്‍ സംവൃത

More »

ഷീലയുടെ ആഗ്രഹം കേരളത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍
മലയാള സിനിമയിലെ കറുത്തമ്മ തന്റെ ജീവിതത്തില്‍ പുതിയൊരു ഇന്നിംഗ്സിന് ഒരുങ്ങുകയാണ്. ഗിന്നസ് റെക്കോഡില്‍ വരെ സ്ഥാനം പിടിച്ച ഈ നായിക ഇനി പൊതുപ്രവര്‍ത്തകയുടെ വേഷത്തിലും മലയാളികള്‍ക്ക് മുന്നിലെത്തും. അതു പക്ഷേ, വെള്ളിവെളിച്ചത്തില്‍ ആവില്ലെന്ന് മാത്രം. ഷീല കോണ്‍ഗ്രസില്‍ ചേരുന്ന കാര്യം ഇതിനോടകം ഏവരും അറിഞ്ഞു കഴിഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ ഷീലയ്ക്ക് ഉറപ്പായും ഒരു സീറ്റ്

More »

19 വര്‍ഷത്തെ സേവനത്തിന് ശേഷം സണ്ണി സാര്‍ വിരമിക്കുന്നു, അഭിമാനത്തോടെ
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഷുട്ടിങ് കോച്ചായ പ്രഫ. സണ്ണി തോമസ് വിരമിക്കുന്നൂ. നാലു തവണ മുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ചശേഷം അധികൃതരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് തീരുമാനം മാറ്റേണ്ടി വന്ന അദ്ദേഹം ഇത്തവണ ശരിക്കും വിരമിക്കുകയാണെന്ന് യു.കെ. മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഷൂട്ടിങ് ടീം രാജ്യത്തിനാകെ അഭിമാനമായി മാറിയിരിക്കുമ്പോള്‍

More »

ഓരോ കുടുംബവും രണ്ടു പൗണ്ടു വീതം ഡയറക്ട് ഡബിറ്റ് നല്‍കി യു.കെ.കെ.സി. എ ക്ക് ആസ്ഥാനം, കണ്‍വന്‍ഷനെക്കുറിച്ചും സംഘടനയെക്കുറിച്ചും ജനറല്‍ സെക്രട്ടറി മനസു തുറക്കുന്നു
ക്‌നാനായക്കാര്‍ കേരളത്തില്‍ ഒരു ചെറിയ സമൂഹമാണ്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയില്‍ യു.കെ.യിലെ ഏറ്റവും വലിയ മലയാളി സംഘടന കേരളത്തിലെ ഈ കൊച്ചു സമൂഹത്തിന്റേതായി മാറിയിരിക്കുന്നു. യു.കെ.യില്‍ 47 യുണിറ്റുകള്‍.എല്ലാ കൗണ്ടിയിലും സാന്നിധ്യം.രാഷ്ട്രീയ പാര്‍ട്ടികളുടെ കേഡര്‍ സ്വഭാവത്തോട് ഉപമിക്കാന്‍ കഴിയില്ലെങ്കിലും അനുപമമായ ഐക്യവും ഒരുമയും ഈ സമൂഹത്തെ യു.കെ.യിലെ പൊതു സമൂഹത്തിന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions