റസൂല്‍ പൂക്കുട്ടിയുമായി ബന്ധപ്പെട്ട ഗര്‍ഭിണി പോസ്റ്റില്‍ വിശദീകരണവുമായി സജ്ന നൂര്‍
രണ്ട് മാസം ഗര്‍ഭിണിയാണെന്ന് അറിയിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ച സംഭവത്തില്‍ വിശദീകരണവുമായി ബിഗ് ബോസ് താരം സജ്ന നൂര്‍. സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും അക്കൗണ്ട് വീണ്ടെടുത്തിട്ട് കുറച്ച് സമയം മാത്രമേ ആയുള്ളുവെന്നും സജ്ന പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
ചക്കുളത്തുകാവില്‍ ദര്‍ശനം നടത്തി നയന്‍താരയും വിഘ്നേഷ് ശിവനും
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍താരം നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേശ് ശിവനും ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ചൊവാഴ്ച ഉച്ചപൂജ സമയത്താണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്രത്തില്‍ ഇരുവരുടെയും പേരിലും നക്ഷത്രത്തിലും പ്രത്യേക
ടിനി ടോമിനെതിരെ പരാതി നല്കി നടി അന്‍സിബ ഹസന്
താരസംഘടനയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് നടന് ടിനി ടോമിനെതിരെ പരാതി നല്കി നടി അന്‍സിബ ഹസന്. കൊച്ചി ഇന്‍ഫോ പാര്‍ക്ക് പോലീസിനാണ് അന്‍സിബ പരാതി നല്‍കിയിരിക്കുന്നത്. തനിക്കെതിരെ തുടര്‍ച്ചയായി ടിനി സൈബര്‍ അധിക്ഷേപം നടത്തുന്നുവെന്നും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും