അസോസിയേഷന്‍

കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിoഗ് ഫ്രെയിംസും കൂടി ഒരുക്കുന്ന 'ഓര്‍മയില്‍ ഒരു ഗാനം'


കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിoഗ് ഫ്രെയിംസും കൂടി ഒരുക്കുന്ന 'ഓര്‍മയില്‍ ഒരു ഗാനം' എന്ന സംഗീത പരിപാടിയുടെ പുതിയ റേപ്പിസോഡിലേക്കു ഏവര്‍ക്കും സ്വാഗതം. ഞങ്ങള്‍ ഇന്നവതരിപ്പിക്കുന്നത് 1985 ല്‍ റിലീസായ 'നിറക്കൂട്ട്' എന്ന ചിത്രത്തില്‍ കെ. എസ്. ചിത്ര പാടിയ 'പൂമാനമെ ഒരു രാഗമേഘം താ' എന്ന മനോഹരമായ ഗാനം ആണ്. ഈ ഗാനം ഇവിടെ നമുക്കായി ആലപിക്കുന്നത് അനിറ്റ് ബെന്നി. കാര്‍ഡിഫില്‍ നിന്നുള്ള അനിറ്റ് സെന്റ് ഡേവിഡ്‌സ് കോളേജില്‍ എ ലെവല്‍ വിദ്യാര്‍ഥിനിയാണ്. ബെന്നി അഗസ്റ്റിന്റെയും റേസ്സിയുടെയും മൂത്ത പുത്രിയാണ് അനിറ്റ്. സംഗീതത്തിലെന്നപോലെ നൃത്തത്തിലും തെന്റെ പ്രാവിണ്യം തെളിയിച്ച കലാകാരികൂടിയാണ് അനിറ്റ് ബെന്നി. യുകെയിലെ പല വേദികളിലും ഗാനം ആലപിക്കുകയും തന്റെ കലാപരമായ കഴിവുകള്‍ കാഴ്ച വയ്ക്കുകയും സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്


'ഓര്‍മയില്‍ ഒരു ഗാനം' വീഡിയോ

  • യുക്മ സ്റ്റാര്‍സിംഗര്‍3 : 1970 -80 കളിലെ ഹൃദ്യഗാന റൗണ്ടിന്റെ അവസാന എപ്പിസോഡുമായി ജിസ്‌മോളും വിനുവും കൃപയും
  • ഡ്രാറ്റ്ഫോര്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അവഞ്ചേഴ്‌സ് ജേതാക്കള്‍
  • മനോരഹര രചനകളാല്‍ സമ്പന്നമായ ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
  • എന്‍എസ്എസ് യുകെയ്ക്ക് പുതു നേതൃത്വം; ശ്രീകുമാര്‍ കുറുപ്പത്ത് പ്രസിഡന്റ്
  • വിത്സണ്‍ റ്റി. ജോര്‍ജിന് യാത്ര അയപ്പ് നല്‍കി
  • ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ മ്യൂസിക് ഷോയിലൂടെ ലഭിച്ച 7ലക്ഷം രൂപ ഓഖി നാശം വിതച്ച പൂന്തുറയിലെ കുട്ടികള്‍ക്കു സമ്മാനിച്ചു
  • യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍ ; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് പ്രസ്റ്റണില്‍ നടന്നു
  • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
  • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway